അമിയും അക്ഷയും പ്രഭുദേവയും ഒന്നിച്ചാല്‍ 'ബ്ലിംഗ്'

Last Updated: ബുധന്‍, 19 ഓഗസ്റ്റ് 2015 (14:40 IST)


അക്ഷയ് കുമാര്‍ നായകനായെത്തുന്ന സിംഗ് ഈസ് ബ്ലിംഗിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അമി ജാക്സണാണ് നായികയായെത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവയാണ്. ലാറ ദത്ത, കെ കെ മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :