ഹിന്ദിയിലും ‘മേരി’ തരംഗം

Last Modified വെള്ളി, 10 ജൂലൈ 2015 (14:13 IST)


അക്ഷയ് കുമാറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രദേഴ്‍സിലെ കരീന കപൂറിനെ ഐറ്റം ഡാന്‍ഡ് വൈയറലാകുന്നു. മേരെ നാം മേരി എന്ന ഗാനത്തിന് ഒപ്പമാണ് കരീന കപൂര്‍ നൃത്തം വയ്‍ക്കുന്നത്. ചിത്രത്തില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് നായിക. കരണ്‍ മല്‍ഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :