'ഇത് മോഹൻലാലിനെക്കൊണ്ട് മാത്രമേ ചെയ്യാൻ സാധിക്കൂ': അക്ഷയ്‌ കുമാർ

വ്യാഴം, 6 ഡിസം‌ബര്‍ 2018 (11:06 IST)

മലയാളത്തിലെ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയുമായാണ് അവതരിക്കുന്നത്‍. മലയാളത്തിന്റെ സൂപ്പർസ്‌റ്റാർ മോഹൽലാൽ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ഒടിയനാ'യി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരങ്ങുന്നത്. 
 
ഒടിയൻ കാണാൻ ആദ്യ ദിവസം തന്നെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാറും ഉണ്ടാകുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. പ്രിയദര്‍ശന്‍ വഴിയാണ് അക്ഷയ് കുമാര്‍ ഈ ആഗ്രഹം മോഹന്‍ലാലിനെ അറിയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ശ്രദ്ധിച്ചിരുന്നുവെന്നാണ് അക്ഷയ് പറയുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ച് പീറ്റര്‍ ഹെയ്നിനോട് അക്ഷയ് ചോദിച്ചറിഞ്ഞു എന്നും വാർത്തകൾ ഉണ്ട്.
 
ചിത്രത്തിൽ നായികയായെത്തുന്നത് മഞ്ജു വാര്യരാണ്. പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, നരേന്‍, നന്ദു, മനോജ് ജോഷി, കൈലാഷ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ‍. മലയാളത്തിൽ നിന്ന് മാത്രമല്ല മറ്റ് ഭാഷകളിൽ നിന്നും താരങ്ങൾ എത്തുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സന്തോഷ് ശിവന്റെ ബ്രഹ്മാണ്ഡ ചിത്രത്തിൽ മമ്മൂട്ടി?

നിലവിൽ 'ജാക്ക് ആൻഡ് ജിൽ' എന്ന ചിത്രത്തിന്റെ തിരക്കിലാണ് മലയാളത്തിന്റെ സ്വന്തം സംവിധായകൻ ...

news

ഫോബ്സ് പട്ടികയിൽ ഇടം നേടി മമ്മൂട്ടിയും നയൻതാരയും; മെഗാസ്‌റ്റാര്‍ മലയാളത്തിലെ അതിസമ്പന്നന്‍ - പട്ടിക പുറത്ത്

ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ സെലിബ്രിറ്റികളുടെ സമ്പന്ന പട്ടികയിൽ മമ്മൂട്ടിയും ...

news

മമ്മൂക്കയുടെ 369 പോർഷേയും, ലാലേട്ടന്റെ 2255 ലാൻഡ് ക്രൂസും പരസ്‌പരം കുശലം പറയുന്നു; ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം !

സൂപ്പർസ്റ്റാർ മോഹൻ‌ലാലിനെയും മെഗാസ്റ്റാർ മമ്മൂട്ടിയെയും സ്നേഹിക്കുന്ന അതേ അളവിൽ തന്നെ ...

news

കര്‍ണനാകാന്‍ വിക്രം ഒരുങ്ങി, കുതിരയോട്ടം പഠിച്ചു; ശരീരഭാരം 20 കിലോ കൂട്ടി!

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്‍ കര്‍ണ’ ജനുവരി ആദ്യം ചിത്രീകരണം തുടങ്ങും. ...

Widgets Magazine