'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്' മുതല്‍ 'നരസിംഹം' വരെ; മോഹൻലാൽ ചിത്രത്തിലെ രാശിയുള്ള അതിഥി

ബുധന്‍, 5 ഡിസം‌ബര്‍ 2018 (08:11 IST)

ചിത്രങ്ങളിലെ രാശിയുള്ള അതിഥിയായെത്തുന്നത് എന്നും മമ്മൂക്ക തന്നെയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മലയാള സിനിമ അടക്കി വാഴുന്ന മെഗാസ്‌റ്റാറും സൂപ്പർസ്‌റ്റാറും. ഇപ്പോൾ ഇതാ ഒടിയനിലൂടെ മമ്മൂക്കയുടെ ശബ്‌ദം മോഹൻലാലിന് കൂട്ടായെത്തുകയാണ്.
 
പല കാലങ്ങളിലായി 25 ലേറെ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ആ ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റും ആയിട്ടുണ്ട്.  'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്' മുതല്‍ 'നരസിംഹം' വരെ നീളുന്ന ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. ഈ ചിത്രങ്ങളിലെല്ലാം പ്രേക്ഷകർ പ്രതീക്ഷിക്കാത്തിടത്ത് മോഹൻലാലിന്റെ പ്രതിസന്ധി സമയങ്ങളിലാണ് പലപ്പോഴും മമ്മൂട്ടി പ്രത്യക്ഷപ്പെട്ടതും.
 
ഇരുവരുടേയും ഫാൻസുകാർ തമ്മിൽ പ്രശ്‌നമുണ്ടെങ്കിലും മോഹൻലാലും മമ്മൂട്ടിയും എന്നും നല്ല സുഹൃത്തുക്കളാണ്. എന്നാൽ ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രം കാണാനും പ്രോത്സാഹിപ്പിക്കാനും ഈ ആരാധകർക്ക് ഒരു മടിയുമില്ല എന്നതുതന്നെയാണ് ഓരോ ചിത്രത്തിന്റേയും വിജയം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയുടെ വില്ലനാവാന്‍ വിജയ് സേതുപതി?

തമിഴ് സിനിമാലോകത്തിന് ലഭിച്ച അനുഗ്രഹമാണ് വിജയ് സേതുപതി. ചെയ്യുന്ന എല്ലാ സിനിമകളും ...

news

സൂപ്പര്‍ ത്രില്ലറുമായി മമ്മൂട്ടി, അഴിയുന്തോറും മുറുകുന്ന കുരുക്കുകള്‍ !

മമ്മൂട്ടി എപ്പോഴും പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ്. പുതിയ പുതിയ കഥകള്‍ക്ക്, പുതിയ ...

news

ഉറപ്പിച്ചു, ഇന്ത്യന്‍ 2ല്‍ മമ്മൂട്ടി; മരണമാസ് കഥാപാത്രമെന്ന് റിപ്പോര്‍ട്ട് !

ഷങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ...

news

നിറകണ്ണുകളോടെ മമ്മൂട്ടി കണ്ടു, തന്‍റെ കഥാപാത്രത്തിന്‍റെ മരണം!

ലോഹിതദാസ് ആദ്യമായി തിരക്കഥ എഴുതിയ ചിത്രമാണ് തനിയാവർത്തനം. നായകൻ മമ്മൂട്ടി. സംവിധാനം സിബി ...

Widgets Magazine