മാസ് എന്നാല്‍ അത് വിക്രം ; ഈ ട്രെയിലര്‍ കണ്ടാല്‍ മനസിലാകും

Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (20:00 IST)


വിക്രം നായകനാകുന്ന 10 എണ്‍ട്രതുക്കുള്ളേ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വിജയ് മിള്‍ട്ടണാണ് ചിത്രത്തിന്റെ ക്യാമറയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ സമാന്തയാണ് നായികയായെത്തുന്നത്. ചിത്രം ഒക്ടോബര്‍ 21ന് പ്രദര്‍ശനത്തിനെത്തും. എആര്‍ മുരുകദോസും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :