ഷാരുഖ് ചിത്രം ‘ഫാന്‍’ ആദ്യ ടീസര്‍

Last Modified വ്യാഴം, 9 ജൂലൈ 2015 (17:23 IST)


ബോളിവുഡിലെ സൂപ്പര്‍ താരം ഷാരുഖ് ഖാന്റെ ചിത്രം ‘ഫാന്‍’ ആദ്യ ടീസര്‍ പുറത്തിറങ്ങി.ചിത്രത്തില്‍ ഒരു സൂപ്പര്‍ സ്‌റ്റാറിന്റെ കടുത്ത ആരാധകനായാണ്‌ ഷാരൂഖ്‌ എത്തുന്നത്‌.കണ്ടാല്‍ ഒരേപോലെയുള്ള ബോളിവുഡ് സൂപ്പര്‍ താരവും അയാളുടെ കടുത്ത ആരാധകന്‍റെയും വേഷത്തിലാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നത്. മനീഷ് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :