'തിന്നാന്‍ വേണ്ടിയും കൊല്ലും, കൊല്ലാന്‍ വേണ്ടിയും കൊല്ലും' - ലോഹത്തിന്റെ അടിപൊളി ടീസര്‍

Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (18:19 IST)


മോഹന്‍ലാല്‍ നായകനായെത്തുന്ന ലോഹത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
സ്പിരിറ്റ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ലോഹം. ആന്‍ഡ്രിയ ജെറമിയയാണ് ചിത്രത്തിലെ നായിക.
ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഓണത്തിന്
പ്രദര്‍ശനത്തിനെത്തും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :