സോനം കപൂറിന്റെ അര്‍ദ്ധനഗ്ന വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ പെങ്കാല !

മുംബൈ, വ്യാഴം, 9 നവം‌ബര്‍ 2017 (08:50 IST)

ഇന്ത്യന്‍ സിനമിയിലെ ആരാധകരുടെ ഇഷ്ട താരമാണ് സോനം കപൂര്‍. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികമാരുടെ കൂട്ടത്തില്‍ ഈ താരത്തിന്റെ പേരുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള സോനത്തിന്റെ വൈറലായ വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.
 
പുതിയ ചിത്രമായ വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിലെ സഹതാരമായ സ്വര ഭാസ്‌കര്‍ പോസ്റ്റ ചെയ്ത സോനത്തിന്റെ വീഡിയോയാണ് വലിയ തോതില്‍ ചര്‍ച്ചയാകുന്നത്. ബിക്കിനി അണിഞ്ഞാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. 
 
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ സദാചാര ആങ്ങളമാര്‍ താരത്തെ കടന്നക്രമിക്കുകയായിരുന്നു. ഇത്തരം വേഷം നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് പറഞ്ഞാണ്
അവര്‍ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം വിമര്‍ശകര്‍ക്കു മറുപടിയുമായി സോനത്തിന്റെ ആരാധകരും രംഗത്തുണ്ട്.
 


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മാജിക്കോ തള്ളോ അല്ല, ഇതാണ് സമാനതകളില്ലാത്ത വിജയം! ദിലീപിനു നന്ദി പറഞ്ഞ് അരുൺ ഗോപി

ദിലീപ് എന്ന താരത്തിന്റെ കരിയറിലെയും ജീവിതത്തിലേയും ഏറ്റവും വലിയ പ്രതിസന്ധി ...

news

എതിരാളിയില്ലെന്ന് കരുതേണ്ട, മമ്മൂട്ടിയെ തടഞ്ഞുനിര്‍ത്താന്‍ വരുന്നുണ്ട് പൃഥ്വിരാജ്!

ഇത്തവണത്തെ ക്രിസ്മസ് കാലം മമ്മൂട്ടി കൊണ്ടുപോകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി ...

news

മോഹന്‍ലാല്‍ തന്നെയാണ് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനെന്ന് ഏവര്‍ക്കും സമ്മതിക്കേണ്ടിവരും!

താരമൂല്യത്തിന്‍റെ കാര്യത്തില്‍ അണുവിട വിട്ടുകൊടുക്കാതെ പതിറ്റാണ്ടുകളായി ഭരണം തുടരുകയാണ് ...

news

മമ്മൂട്ടിയുടെ എഡ്ഡി ക്രിസ്മസിന് വരുന്നുണ്ട്, കൂടെ വരാമെന്ന് ആരെങ്കിലും കരുതിയാല്‍ ചിലപ്പോള്‍ പണികിട്ടും!

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘മാസ്റ്റര്‍ ...

Widgets Magazine