രാമനുണ്ണി കുതിക്കുമ്പോള്‍ തളര്‍ന്നുവീണ് സുജാത... ഇത് മഞ്ജു വാര്യര്‍ ചോദിച്ചു വാങ്ങിയ തോല്‍‌വി !

വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (15:14 IST)

ramaleela, malayalam cinema, movie news, bhavana, dileep, manju warrier, മലയാള സിനിമ, സിനിമ, ഭാവന, ദിലീപ്, മഞ്ജു വാര്യര്‍, രാമലീല, ഉദാഹരണം സുജാത

മാസങ്ങള്‍ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ദിലീപ് നായകനായ തിയേറ്ററുകളിലേക്ക് എത്തി. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാമലീല പ്രദര്‍ശിപ്പിക്കുന്ന ഒട്ടുമിക്ക തിയേറ്ററുകളും ഹൗസ്ഫുളാണ്. അടുത്ത ഷോകള്‍ക്കായുള്ള ടിക്കറ്റുകളുടെ ബുക്കിങ്ങുകളും പൂര്‍ത്തിയായി കഴിഞ്ഞതായാണ് പൂറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
അതേസമയം, മഞ്ജുവാരിയര്‍ നായികയാകുന്ന പ്രദര്‍ശിപ്പിക്കുന്ന പല തിയേറ്ററുകളിലും വേണ്ടത്ര ആളുകളിലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പല തിയേറ്ററുകളിലും പകുതിയിലേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ശ്രീയില്‍ 336 സീറ്റുകളില്‍ വെറും 96 എണ്ണം മാത്രമാണ് ആദ്യ ഷോയ്ക്ക് വേണ്ടി വിറ്റുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
എന്നാല്‍ പല തിയേറ്ററുകളിലും ഹൗസ്ഫുളായാണ് രാമലീല പ്രദര്‍ശിപ്പിക്കുന്നത്. കുടുംബപ്രേക്ഷകരുടെയും കുട്ടികളുടെയും സ്വന്തം താരമായ ദിലീപിന്റെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 129 തിയേറ്ററുകളിലാണ് രാമലീല റിലീസ് ചെയ്തത്. വന്‍ ആഘോഷമായായിരുന്നു ആരാധകര്‍ ഈ ചിത്രത്തെ വരവേറ്റത്. ദിലീപ് ജയിലിലായതിനു ശേഷം റിലീസ് ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സിനിമയോടൊപ്പം, അവനോടൊപ്പം; ദിലീപിനും രാമലീലയ്ക്കും കട്ടസപ്പോര്‍ട്ടുമായി ലാല്‍ ജോസ്

ദിലീപ് നായകനായി അഭിനയിച്ച രാമലീല നാളെ തിയേറ്ററുകളിലെത്തുകയാണ്. ഒരുവ്യക്തിയുടെ മാത്രമല്ല ...

news

ഏഷ്യാനെറ്റിലും സൂര്യയിലും കൈരളിയിലും ഇനി മോഹന്‍ലാല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല !

ഇനിമുതല്‍ മോഹന്‍ലാല്‍ സിനിമകളുടെ സാറ്റലൈറ്റ് അവകാശം അമൃത ടിവിക്ക്. ആശിര്‍വാദ് ...

news

വെറുക്കപ്പെടാനല്ലല്ലോ ഓര്‍മിക്കപ്പെടാനല്ലേ സിനിമ? - പ്രാര്‍ത്ഥനയോടെ അരുണ്‍ ഗോപി

ഇതുവരെ എത്തിച്ച ദൈവം ഇനിയും കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസത്തില്‍ സംവിധായകന്‍ അരുണ്‍ ഗോപി. ...

news

‘മമ്മൂക്ക വിളിച്ചു, ആ വലിയ മനസ്സിനു നന്ദി’ - ലിച്ചി പറയുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ അപമാനിച്ചുവെന്ന പേരില്‍ ആരാധകര്‍ സോഷ്യല്‍ മീഡിയകള്‍ വഴി നടി ...

Widgets Magazine