മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ഡയലോഗുകൾ പറഞ്ഞ് ആരാധകരെ കൈയ്യിലെടുത്ത് സൂര്യ!

ബുധന്‍, 10 ജനുവരി 2018 (12:16 IST)

മലയാളത്തിന്‌റെ പ്രിയ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെയും ഡയലോഗുകള്‍ പറഞ്ഞ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യ. പുതിയ തമിഴ് ചിത്രം താനാ സേര്‍ന്ത കൂട്ടത്തിന്‌റെ കൊച്ചിയില്‍ നടന്ന പ്രചാരണ പരിപാടിയ്ക്കിടെയാണ് താരം ആരാധകരുടെ പ്രിയങ്കരനായത്. 
 
മോഹന്‍ലാലിന്‌റെ 'നീ പോ മോനേ ദിനേശാ, സവാരി ഗിരി ഗിരി' മമ്മൂട്ടിയുടെ വടക്കന്‍ വീരഗാഥയിലെ 'ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ' എന്നീ പ്രശസ്ത ഡയലോഗുകളാണ് പറഞ്ഞത്. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രം ഈ മാസം റിലിസ് ചെയ്യും.   
 
ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണു സൂര്യയെ വരവേറ്റത്. സൊഡക് പാട്ട് ഹിറ്റാക്കിയ മലയാളികൾ ജിമിക്കി കമ്മലിനേക്കാളും വലിയ ഹിറ്റാണു തനിക്കു സമ്മാനിച്ചിരിക്കുന്നതെന്ന് സൂര്യ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അന്ന് മോഹൻലാലിനു വേണ്ടി എത്തി, ഇന്ന് ജയസൂര്യക്ക് വേണ്ടിയും!

മോഹൻലാൽ നായകനായ ചിത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. ടോണി കുരിശിങ്കലായി മോഹൻലാൽ ...

news

മറാത്തിയില്‍ മോഹന്‍ലാല്‍ മിന്നിത്തിളങ്ങി, മലയാളത്തിലെ ഏറ്റവും മികച്ച സിനിമ!

ഇന്ന് മലയാള സിനിമകള്‍ക്ക് അതിരുകളില്ല. ഏത് ഭാഷയിലെ ആളുകളിലേക്കും ഇന്ന് മലയാള ചിത്രങ്ങള്‍ ...

news

കര്‍ണനാകാന്‍ മമ്മൂട്ടിയോട് മത്സരിക്കുന്ന വിക്രം ഓര്‍ക്കുന്നുണ്ടാവുമോ ധ്രുവം?

1993ല്‍ റിലീസായ ധ്രുവം മമ്മൂട്ടിയുടെ ഏറ്റവും കരുത്തുറ്റ ഒരു കഥാപാത്രത്തെയാണ് മലയാള ...

news

ഇത്തിക്കരപക്കിയായി മോഹൻലാൽ! ഇതു പൊളിക്കും!

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മോഹന്‍ലാലും നിവിന്‍ പോളിയും. ആരാധകര്‍ ...

Widgets Magazine