Widgets Magazine
Widgets Magazine

നിവിന്‍ പോളിയുടെ നായിക വിക്രം ചിത്രത്തില്‍ നിന്ന് പുറത്ത്!

ബുധന്‍, 8 ഫെബ്രുവരി 2017 (17:58 IST)

Widgets Magazine
Vikram, Dhruvanakshathram, Anu Immanuel, Nivin Pauly, Gautham Menon, Ritu, വിക്രം, ധ്രുവനക്ഷത്രം, അനു ഇമ്മാനുവല്‍, നിവിന്‍ പോളി, റിതു, ഗൌതം മേനോന്‍

നിവിന്‍ പോളിയുടെ മെഗാഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലെ നായിക അനു ഇമ്മാനുവല്‍ വിക്രമിന്‍റെ പുതിയ സിനിമയില്‍ നിന്ന് പുറത്തായി. ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനക്ഷത്രം എന്ന ചിത്രത്തില്‍ നിന്നാണ് അനു ഔട്ടായത്.
 
അനു ഇമ്മാനുവലിന് പകരം റിതു വര്‍മയാണ് ധ്രുവനക്ഷത്രത്തിലെ പുതിയ നായിക. കലൈയരശനിന്‍ ചൈന, പേലി ചൂപുളു തുടങ്ങിയ സിനിമകളിലെ നായികയാണ് റിതു.
 
ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ധ്രുവനക്ഷത്രത്തിന്‍റെ ആദ്യ പോസ്റ്ററുകളില്‍ അനു ഇമ്മാനുവലും ഉണ്ടായിരുന്നു. എന്താണ് ഈ പ്രൊജക്ടില്‍ നിന്ന് അനു പുറത്താകാനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പുലിമുരുകന്‍ ഒക്കെ ഇപ്പോഴല്ലേ, കുറച്ചുകാലം മുമ്പത്തെ കാര്യം ഇവിടെ ചോദിച്ചാല്‍ മതി!

ആരാണ് മലയാളത്തിന്‍റെ ആക്ഷന്‍ കിംഗ്? ആ ചോദ്യത്തിന് പെട്ടെന്ന് പല ഉത്തരങ്ങളും മനസില്‍ ...

news

പവർ ഇഷ്ടമാണെന്ന് സ്റ്റൈൽ മന്നൻ; രജനീകാന്ത് മുഖ്യമന്ത്രി ആകണമെന്ന് തമിഴ് മക്കൾ

ശശികല നടരാജ്ന്റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ ആയതോടെ അടുത്ത മുഖ്യമന്ത്രി ...

news

മമ്മൂട്ടി ത്രില്ലടിപ്പിക്കും, ഗ്രേറ്റ് ഫാദർ ഒരു കിടിലൻ ട്രീറ്റ്!

ഫെബ്രുവരി പത്തിന് ആരാധകർ കാത്തിരിക്കുന്നത് രണ്ട് കാര്യങ്ങൾക്കാണ്. ഒന്ന്, പൃഥ്വിരാജിന്റെ ...

news

പൃഥ്വിരാജ് ചിത്രം പൃഥ്വിരാജ് ചിത്രമാണ്, അല്ലാതെ മോഹന്‍ലാല്‍ ചിത്രമല്ല!

പൃഥ്വിരാജ് നായകനായ ‘എസ്ര’ തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ ട്രെയിലര്‍ ...

Widgets Magazine Widgets Magazine