ദിലീപിനും കാവ്യയ്ക്കും വിവാഹാശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ

ബുധന്‍, 30 നവം‌ബര്‍ 2016 (14:16 IST)

Dileep, Kavya, Manju, Mohanlal, Mammootty, Joshiy, Siddiq, Jayaram, ദിലീപ്, കാവ്യ, മഞ്ജു, മോഹന്‍ലാല്‍, മമ്മൂട്ടി, ജോഷി, സിദ്ദിക്ക്, ജയറാം

ദിലീപും കാവ്യാമാധവനും വിവാഹിതരായതോടെ ഗോസിപ്പുകളും നിറഞ്ഞിരിക്കുകയാണ്‍. മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തായ കുഞ്ചാക്കോ ബോബന്‍ വിവാഹത്തിനെത്തിയില്ലെങ്കിലും ദിലീപിനും കാവ്യയ്ക്കും ഫേസ്ബുക്കിലൂടെ ആശംസ അറിയിച്ചു.
 
സംവിധായകരായ ജോഷി, സിദ്ദിക്ക്, നാദിര്‍ഷ, കമല്‍, മെഗാസ്റ്റാര്‍ മമ്മൂട്ടി, ജയറാം, മീരാ ജാസ്മിന്‍, നിര്‍മ്മാതാക്കളായ രഞ്ജിത്, സുരേഷ്കുമാര്‍ തുടങ്ങിയവര്‍ ദിലീപ് - വിവാഹത്തിന് എത്തിയിരുന്നു. 
 രാജസ്ഥാനില്‍ ഷൂട്ടിംഗിലായതിനാലാണ് മോഹന്‍ലാല്‍ ചടങ്ങിനെത്താതിരുന്നതെന്നാണ് വിശദീകരണം ലഭിച്ചത്. എന്നാല്‍ മഞ്ജുവിന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മോഹന്‍ലാല്‍ എന്നത് പലരും ചൂണ്ടിക്കാട്ടുന്നു.
 
കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയുടെ ബന്ധുകൂടിയായ സുരേഷ്ഗോപി കൊച്ചിയിലുണ്ടായിട്ടും ദിലീപ് - കാവ്യ വിവാഹത്തിന് എത്തിയില്ല. ബിജുമേനോന്‍, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, നിവിന്‍ പോളി, ജയസൂര്യ, ഫഹദ് ഫാസില്‍ തുടങ്ങിയവരും വിവാഹത്തില്‍ സംബന്ധിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കോടികളുടെ കളിക്ക് മമ്മൂട്ടിയും, പുതിയ സിനിമയ്ക്ക് ബജറ്റ് 30 കോടി; 100 കോടി ക്ലബ് ഇടം ഉറപ്പിച്ച് മെഗാതാരം !

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ സിനിമയ്ക്ക് ബജറ്റ് 30 കോടിയെന്ന് റിപ്പോർട്ടുകൾ വരുന്നു. ...

news

ശോഭനയ്ക്ക് ചെയ്യാൻ കഴിയാത്തത് 'നാഗവല്ലി' ചെയ്തു! മലയാളികൾക്ക് ഇന്നും അറിയാത്ത ആ രഹസ്യം ഫാസിൽ വെളിപ്പെടുത്തുന്നു!...

മധു മുട്ടത്തിന്‍റെ ഭാവനയില്‍ നിന്ന് വിരിഞ്ഞ ‘നാഗവല്ലി’ എന്ന കഥാപാത്രത്തെ മണിച്ചിത്രത്താഴ് ...

news

സൂര്യ പറഞ്ഞു 'വേണ്ട', ഫാൻസ് ചിരിച്ചുകൊണ്ട് മറുപടി നൽകി 'ഇല്ല'!

സിനിമാ താരങ്ങളോടുള്ള അമിത ആരാധന ചിലസമയങ്ങളിൽ വസ്തുക്കൾക്കും ജീവനും ദോഷമാകാറുണ്ട്. രണ്ട് ...

news

സി പി എം അക്രമങ്ങള്‍ക്കെതിരായ കൂട്ടായ്മയിൽ എം ടി യെയും കമലിനെയും ക്ഷണിക്കും

സി പി എം അക്രമങ്ങൾക്കെതിരായ കൂട്ടായ്മയിൽ എം ടി വാസുദേവൻ നായർ, സംവിധായകൻ കമൽ തുടങ്ങിയ ...