Widgets Magazine Widgets Magazine

കേരളത്തില്‍ നിന്ന് ആരാധകന്‍ സൂര്യയുടെ കൈയില്‍ കൊടുത്തുവിട്ട സമ്മാനം വിജയ്ക്ക് കിട്ടി!

ശനി, 18 മാര്‍ച്ച് 2017 (15:52 IST)

Widgets Magazine
Vijay, Suriya, Singam, Atlee, Kamalhasan,  വിജയ്, സൂര്യ, സിങ്കം, അറ്റ്‌ലി, കമല്‍ഹാസന്‍

സിങ്കം 3യുടെ പ്രൊമോഷനായി കേരളത്തില്‍ വന്ന സൂര്യയ്ക്ക് ഭിന്നശേഷിക്കാരനായ ഒരു ആരാധകന്‍ ഒരു സമ്മാനം കൊടുത്തു. സമ്മാനം പക്ഷേ സൂര്യയ്ക്കുള്ളതായിരുന്നില്ല, ഇളയദളപതി വിജയ്ക്കുള്ളതായിരുന്നു.
 
ചെന്നൈയില്‍ ചെല്ലുമ്പോള്‍ ഈ സമ്മാനം വിജയ്ക്ക് നല്‍കണം എന്നായിരുന്നു ആരാധകന്‍റെ ആവശ്യം. അത് സമ്മതിച്ച സൂര്യ സമ്മാനവുമായി ചെന്നൈയിലേക്ക് പറന്നു.
 
എന്തായാലും കേരളത്തിലെ ഭിന്നശേഷിക്കാരനായ ആരാധകന്‍ സൂര്യയുടെ കൈവശം കൊടുത്തുവിട്ട സമ്മാനം വിജയ്ക്ക് കിട്ടി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഒരു വിസമ്മതവും കൂടാതെ ആ സമ്മാനം തനിക്കെത്തിച്ച സൂര്യയ്ക്ക് വിജയ് നന്ദി അറിയിച്ചു.
 
സൂര്യയുടെ നിര്‍മ്മാണക്കമ്പനിയായ 2ഡി എന്‍റര്‍ടെയ്ന്‍‌മെന്‍റ്സിന്‍റെ ഡയറക്ടര്‍ രാജശേഖര്‍ പാണ്ഡ്യന്‍ നേരിട്ട് വിജയെ സന്ദര്‍ശിച്ചാണ് ഗിഫ്റ്റ് കൈമാറിയത്. 



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

റിലീസിന് മുമ്പ് എന്തിരന്‍ 2.0 നേടിയത് 110 കോടി; ബാഹുബലി 2 നേടിയത് 500 കോടി - ഷങ്കറിനെ പിന്തള്ളി രാജമൌലി നമ്പര്‍ വണ്‍ !

സിനിമ റിലീസാകുന്നതിന് മുമ്പ് ലാഭം നേടിയാല്‍ അത് നിര്‍മ്മാതാവിന് എത്ര ആശ്വാസമായിരിക്കും ...

news

വിജയ് - അറ്റ്‌ലീ ചിത്രം ദളപതിയുടെ റീമേക്ക്? മമ്മൂട്ടിയായും രജനികാന്തായും വിജയ്? പേരും അതുതന്നെ - ദളപതി!

അറ്റ്‌ലീ സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന് ‘ദളപതി’ എന്ന് പേരിട്ടതാ‍യി സൂചന. നേരത്തേ ...

news

കാറില്‍ നിന്ന് എടുത്തുചാടുന്നതിനെക്കുറിച്ച് അവള്‍ ആലോചിച്ചിരുന്നു: റിമ കല്ലിങ്കലിന്‍റെ വെളിപ്പെടുത്തല്‍

ആക്രമിക്കപ്പെടുമ്പോള്‍ കാറില്‍ നിന്ന് എടുത്തുചാടുന്നതിനെക്കുറിച്ച് ആക്രമണത്തിനിരയായ നടി ...

news

‘സിനിമാക്കാര്‍ ആരും വിളിക്കാറില്ല’ - കലാഭവന്‍ മണിയുടെ മകള്‍ വെളിപ്പെടുത്തുന്നു!

കലാഭവന്‍ മണി ഈ ലോകത്തുനിന്ന് മറഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടു. എന്നാല്‍ മണിയുടെ അഭാവം ...

Widgets Magazine Widgets Magazine