Widgets Magazine Widgets Magazine
Widgets Magazine

കരുത്തുള്ളവര്‍ക്ക് നേരെ വീണ്ടും വീണ്ടും കല്ലേറുണ്ടാകും: ജേക്കബ് തോമസ്

തിരുവനന്തപുരം, വെള്ളി, 17 മാര്‍ച്ച് 2017 (12:34 IST)

Widgets Magazine

 പ്രതിസന്ധി ഘട്ടങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പിന്തുണച്ചത് ഏറെ ആശ്വാസകരമാണെന്ന്  വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. 
 
തമിഴ്‌നാട് രാജാപാളയത്ത്  50 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിയുടെ പേരില്‍ വാങ്ങിയെന്നും ഇക്കാര്യം സര്‍ക്കാരിന് നല്‍കിയ സ്വത്തുവിവരത്തില്‍ കാണിച്ചില്ലെന്ന് കാണിച്ച് ജേക്കബ് തോമസിനെതിരെ നിയമസഭയില്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ നിയമസഭയില്‍ ഇതേക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ ജേക്കബ് തോമസ് അഴിമതിക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ആളാണെന്നും 'ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ട' എന്നാ‍യിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
 
ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നതായും ജേക്കബ് തോമസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. കരുത്തുള്ളവര്‍ക്ക് നേരെ മാത്രമേ കല്ലേറുണ്ടാകൂമെന്നും വീഴാതെ നില്‍ക്കുന്നത് കോണ്ടാ‍ണ് വീണ്ടും വീണ്ടും കല്ലേറുണ്ടാകുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

താജ്‌മഹല്‍ തകര്‍ക്കാന്‍ അവര്‍ ഇന്ത്യയില്‍ എത്തിയതിന് തെളിവുണ്ട്; രാജ്യത്ത് അതീവ ജാഗ്രത

ആഗോള ഭീകര സംഘടനയായ ഇസ്‌ലാ​മി​ക് സ്റ്റേ​റ്റ് (​ഐ​എ​സ്) താ​ജ്മ​ഹ​ലി​നെ ...

news

ഭാഗ്യദേവത പ്രത്യക്ഷപ്പെട്ടു; ഭാഗ്യം കൈവന്നത് 706 കാരറ്റ് രത്‌നത്തിന്റെ രൂപത്തില്‍

പാസ്റ്റര്‍ക്ക്‌ മുന്നില്‍ ഭാഗ്യദേവത 706 കാരറ്റ് രത്‌നത്തിന്റെ രൂപത്തില്‍ ...

news

“ഫെംസൈക്ലോപീഡിയ “ എക്സിബിഷന്‍ ചെന്നൈ

വനിതാ ഹിസ്റ്റ്‌റി മാസത്തിന്റെ ഭാഗമായി യു.എസ് കോൺസുലേറ്റ് ജനറൽ ചെന്നൈയിൽ എക്സിബിഷന്‍ ...

news

കുണ്ടറ പീഡനം: മരിക്കുന്നതിനു മുന്നൂദിവസം മുമ്പുവരെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു - ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി

കുണ്ടറയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പത്തു വയസുകാരി നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്ന് ...

Widgets Magazine Widgets Magazine