ആ ലിപ്‌ ലോക്ക് പ്രശ്നമാക്കണ്ട, തോന്നിയാൽ ഇനിയും ഉണ്ടാകും: ആൻഡ്രിയ വ്യക്തമാക്കുന്നു

ചൊവ്വ, 7 നവം‌ബര്‍ 2017 (11:14 IST)

ആൻഡ്രിയയും സിദ്ധാർത്ഥും ഒന്നിക്കുന്ന പുതിയ സിനിമയാണ് 'അവൾ'. സിനിമയിൽ സിദ്ധാർത്ഥുമായുള്ള ലിപ് ലോക്ക് ചുംബന രംഗങ്ങൾ ഉണ്ട്. ഇതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, വിവാദമായികൊണ്ടിരിക്കുന്ന ചുംബന രംഗത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആൻഡ്രിയ. 
 
ഇപ്പോഴത്തെ സിനിമകൾ ജീവിതവുമായി അടുത്ത് നിൽക്കുന്നവയാണെന്നും ജീവിതത്തിൽ ലിപ് ലോക്ക് ഉള്ളതു പോലെ സിനിമയിലും ഉണ്ടാകുമെന്നും പറയുന്നു. 'എന്നെ സംബന്ധിച്ച് ഇതു വലിയ കാര്യമൊന്നും അല്ല, അതിനി ഓഫ്സ്ക്രീനിൽ ആയാലും ഓൺസ്ക്രീനിൽ ആയാലും.' - ആൻഡ്രിയ പറയുന്നു.
 
പൂർണമനസ്സോടു തന്നെയാണ് സിദ്ധാർത്ഥുമായി ലിപ് ലോക് ചെയ്തതെന്ന് ആൻഡ്രിയ വ്യക്തമാക്കുന്നു. മിലിൻഡ് റാവു സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും തെലുങ്കിലും ഹിന്ദിയിലും പുറത്തിറങ്ങും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ദേവസേനയ്ക്ക് ശേഷം ബാഗമതിയുമായി അനുഷ്ക, കൂടെ ഉണ്ണി മുകുന്ദനും

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം ശക്തമായ മറ്റൊരു കഥാപാത്രവുമായി എത്തുകയാണ് അനുഷ്ക ഷെട്ടി. ...

news

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും, നായകന്‍ ജയറാം?

സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ ടീം വീണ്ടും വരികയാണ്. പതിനാറുവര്‍ഷത്തെ ഇടവേളയ്ക്ക് ...

news

‘വില്ലന്‍’ തനിക്കിഷ്ടപ്പെടുന്ന രീതിയിലാവണമെന്ന പ്രേക്ഷകരുടെ വാശി ഹീനയുക്തി: എ കെ സാജന്‍

ഓരോ സംവിധായകര്‍ക്കും അവരുടേതായ ഭാഷയും ശൈലിയുമുണ്ടെന്നും ‘വില്ലന്‍’ സിനിമയുടെ സംവിധായകന്‍ ...

news

8 മാസത്തിനുള്ളില്‍ മമ്മൂട്ടിക്ക് അത് കഴിയുമോ? അല്ലെങ്കില്‍ മമ്മൂട്ടിയെ മറികടന്ന് മോഹന്‍ലാല്‍ അത് ചെയ്യുമെന്ന് ഉറപ്പ്!

കുഞ്ഞാലിമരയ്ക്കാര്‍ വിവാദം കത്തിപ്പടരുകയാണ്. ഈ സബ്ജക്ടില്‍ ആരാദ്യം സിനിമ ചെയ്യും എന്ന ...

Widgets Magazine