2026 ഫുട്ബോൾ ലോകകപ്പ് വടക്കേ അമേരിക്കയിൽ

ബുധന്‍, 13 ജൂണ്‍ 2018 (17:27 IST)

2026ലെ ലോകകപ്പ് വേദി ഫിഫ പ്രഖ്യാപിച്ചു. അമേരിക്ക മെക്സിക്കോ, ക്യാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായാവും 2026ലെ ലോകകപ്പിന് ആദിത്യം അരുളുക. ഇതാദ്യമായാണ് ലോകകപ്പിന് മുന്നു രാജ്യങ്ങൾ ചേർന്ന് ആദിത്യം വഹിക്കുന്നത്. 
 
മൊറോക്കോയെ വോട്ടെടുപ്പിൽ പരാജയപ്പെടുത്തിയാണ് വടക്കേ അമേരിക്ക വേദിയായത്. ഫിഫ കോൺഗ്രസിൽ നടന്ന തിരഞ്ഞെടുപ്പിൽ വടക്കേ അമേരിക്കക്ക് 134 വോട്ടുകൾ ലഭിച്ചപ്പോൾ. മൊറോക്കോക്ക് ലഭിച്ചത് 64 വോട്ടാണ്. 
 
ലോകകപ്പ് ടൂർണമെന്റിലെ കൂടുതൽ മത്സരങ്ങളും അമേരിക്കയിലായിരിക്കും നടക്കുക. ആകെ 80 മത്സരങ്ങലിൽ 60ഉം അമേരിക്കയിൽ നടത്താനാണ് തീരുമാനം. ബാക്കിയുള്ള ഇരുപത് മത്സരങ്ങളിൽ പത്ത് വീതം ക്യാനഡയിലും മെക്സിക്കോയിലും നടക്കും. നേരത്തെ രണ്ട് തവണ മെക്സിക്കോ ലോകകപ്പിന് വേദിയായിട്ടുണ്ടെങ്കിലും ക്യാനഡ ആദ്യമായാണ് ലോകകപ്പിന് ആദിത്യം വഹിക്കുന്നത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

റയൽ മാഡ്രിഡുമായി ധാരണയുണ്ടാക്കി; ലോകകപ്പ് കിക്കോഫിന് തൊട്ട് മുൻപ് സ്‌പെയിൻ പരിശിലകൻ പുറത്തേക്ക്

ലോകകകപ്പ് കിക്കോഫിനായി മണിക്കൂറുകൾ മാത്രം ശേഷിക്കെ സ്‌പെയിൻ ഫുട്ബോൾ പരിശിലകൻ ജുലൻ ...

news

പരിശീലനത്തിനിടെ കുട്ടിന്യോയ്‌ക്ക് നേരെ ചീമുട്ടയേറ്; നേതൃത്വം നല്‍കിയത് നെയ്‌മര്‍

പ്രതീക്ഷകള്‍ കുന്നോളമുണ്ടെങ്കിലും സമ്മര്‍ദ്ദങ്ങളെ കാറ്റില്‍ പറത്തി ലോകകപ്പ് സ്വന്തമാക്കുക ...

news

ഇക്കുറി ലോകകപ്പ് ഉയർത്താൻ സാധ്യത ഈ ടീമുകൽ; ഇന്ത്യൻ ഇതിഹാസം ഛേത്രിയുടെ പ്രവചനം

ലോകകപ്പിൽ പന്തുരുളാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ലോകകപ്പ് ആരു സ്വന്തമാക്കും എന്നതിൽ തന്റെ ...

news

ഫൈനലിൽ എത്തുന്നത് തന്നെ വലിയ കാര്യം! - മെസിപ്പട പറയുന്നു

റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ ലക്ഷ്യം സെമി ഫൈനലില്‍ എത്തുകയാണെന്ന് ഫുട്‌ബോള്‍ ...

Widgets Magazine