ഫിഫ: ഓർമയിലെന്നും ഈ ലോകകപ്പ് ഗാനങ്ങൾ

ചൊവ്വ, 5 ജൂണ്‍ 2018 (10:43 IST)

Widgets Magazine

ലോകകപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ലോകം ആവേശത്തിലേക്ക് മാറിയിരിക്കുകയാണ്. ആരാധകർ തങ്ങളുടെ ഇഷ്ട ടീമിനായി മറ്റ് ടീമുകളുമായി കൊമ്പുകോർത്തു തുടങ്ങി. അതിനിടെ ആരാധകർ ഉറ്റുനോക്കിയിരുന്ന ലോകകപ്പ്  ഗാനം ഈ ആഴ്ച പുറത്തിറങ്ങും. 
 
അമേരിക്കൻ ഗായകൻ നിക്കി ജാമാണ് ഈ പ്രാവശ്യത്തെ ഫിഫാ ലോകകപ്പ്  ഔദ്യോഗിക ഗാനം ഒരുക്കുന്നത്. ‘ലീവ് ഇറ്റ് അപ്പ്’എന്ന പേരിൽ ഇറങ്ങുന്ന ഗാനത്തിൽ ഹോളിവുഡ് നടൻ വിൽ സ്മിത്തും ഗായിക ഇറാ ഇസ്ട്രഫിയുമാണ് അണിനിരക്കുന്നത്.  
 
ലോകകപ്പ്  ആവേശം ആരാധകരിൽ എത്തിക്കുന്നതിന് അതുമായി ബന്ധപ്പെട്ട ഗാനങ്ങൾക്കും വലിയ പങ്കുണ്ട്. ലോകകപ്പ്  കഴിഞ്ഞാലും ചിലപ്പോൾ അതു സൃഷ്ടിക്കുന്ന അലകൾ അടങ്ങാറില്ല. അത്തരത്തിൽ ആരാധകരുടെ മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഫുട്ബോൾ ലോകകപ്പ്  ഗാനങ്ങൾ ചുവടെ :Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ലോകകപ്പ് ഫുട്ബോൾ അർജന്റീന ബ്രസീൽ Worldcup Football Arjentina Brazil

Widgets Magazine

മറ്റു കളികള്‍

news

ആശങ്ക തീര്‍ക്കാന്‍ മിശിഹയ്‌ക്കാകുമോ ?; റഷ്യന്‍ മണ്ണില്‍ കണക്കു തീര്‍ക്കാന്‍ അര്‍ജന്റീന

മരണഗ്രൂപ്പെന്നോ ആത്മഹത്യാ ഗ്രൂപ്പെന്നോ വിളിക്കുന്നതില്‍ തെറ്റുണ്ടാകില്ല, കാരണം ഡി ...

news

ഫിഫ: അങ്ങനെയെങ്കില്‍ ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി അതായിരിക്കും!

റോബര്‍ട്ടോ ഫിര്‍മിനോ വിശ്രമിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? എപ്പോഴും ...

news

ഫിഫ ലോകകപ്പ്: ബ്രസീല്‍ കളിക്കുന്നത് കപ്പുംകൊണ്ട് മടങ്ങാനാണ്!

റഷ്യന്‍ മണ്ണില്‍ നിന്ന് ബ്രസീല്‍ കപ്പുകൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവര്‍ പ്രതീക്ഷയോടെ ...

news

ആദ്യം കളികാണാൻ സ്റ്റേഡിയത്തിൽ വരൂ എന്നിട്ട് ഞങ്ങളെ വിമർശിക്കൂ; വികാരാധീനനായി സുനിൽ ഛേത്രിയുടെ വാക്കുകൾ

ഇന്ത്യൻ ഫുട്ബോൾ ടീമിനെ വിമർശിച്ചും നിലവാരമില്ലാത്ത ടീം എന്ന് കളിയാക്കിയും നിരവധി പേർ ...

Widgets Magazine