ഫ്രാന്‍സിനെ നേരിടാനിറങ്ങുന്ന ഉറുഗ്വയ്‌ക്ക് നിരാശയും സന്തോഷവും; സൂപ്പര്‍താരം കളിച്ചേക്കില്ല

മോസ്‌കോ, വെള്ളി, 6 ജൂലൈ 2018 (18:41 IST)

  cristhian stuani , cavani , Uruguay , Edinson Cavani , luis suarez , എഡിസൻ കവാനി , ക്രിസ്ത്യന്‍ സ്റ്റുവാനി , ക്രിസ്റ്റ്യൻ റോഡ്രിഗസ് , സുവാരസ്

ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ എഡിസൻ കവാനിക്കു പകരം ക്രിസ്ത്യന്‍ സ്റ്റുവാനി കളിക്കുമെന്ന് സൂചന. പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പരിക്കേറ്റ കവാനി ഇതുവരെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല.

കാവാനിക്ക് പകരം സ്ട്രൈക്കർ ക്രിസ്റ്റ്യൻ റോഡ്രിഗസിനെ പരിശീലകന്‍ ഓസ്കർ ടബാരസ് ആദ്യ ഇലവനിലേക്ക് പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടും ലഭിക്കുന്നുണ്ട്. കവാനി പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനായിട്ടില്ലെന്നാണ് വിവരം.

സുവാരസിന്റെ പരിക്കും ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പരിശീലന ക്യാമ്പിൽ നിന്ന് മുടന്തി മടങ്ങിയ സുവാരസ് ഫ്രാന്‍‌സിനെതിരെ കളിക്കും. താരത്തിന്റെ വലതുകാലിലെ പരിക്ക് ഭേദമായി. ഇന്ന് പരിശീലനത്തിനായി സുവാരസ് ഇറങ്ങിയിരിന്നു.

അതേസമയം, സൂപ്പര്‍താരങ്ങളുടെ പരിക്കുമായി ബന്ധപ്പെട്ട് നിപാടറിയിക്ക് ഉറുഗ്വയ് തയ്യാറായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഒരു വമ്പന്‍ ട്രാന്‍‌സഫറിന് ബാഴ്‌സ; പക്ഷേ മെസി പച്ചക്കൊടി കാണിക്കണം - എത്തുന്നത് ഒരു ‘ഫ്രഞ്ച് കരുത്ത്’

നെയ്‌മറും ഇനിയസ്‌റ്റയും പടിയിറങ്ങിയതോടെയുണ്ടായ കുറവ് പരിഹരിക്കാന്‍ ഫ്രാന്‍‌സിന്റെ ...

news

ജേഴ്‌സിയുടെ ചിത്രം വിരുതന്മാര്‍ അടിച്ചുമാറ്റി പുറത്തുവിട്ടു; ക്രിസ്റ്റ്യാനോ യുവന്റസിലേക്കെന്ന്!

റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലെത്തുമെന്ന ...

news

ശാസ്ത്രത്തെ തോൽപ്പിച്ചാല്‍ കളിക്കാം; കവാനി കളിക്കില്ലെന്ന് ഫ്രഞ്ച് താരത്തിന്റെ വെളിപ്പെടുത്തല്‍ - കാരണം മറ്റൊന്ന്

ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കെ ഉറുഗ്വെ താരം എഡിസൻ കവാനി കവാനി ...

Widgets Magazine