കുര്‍ത്തീസ് തെരഞ്ഞെടുക്കുമ്പോള്‍

PTIPTI
ഓഫീസില്‍ പോകുമ്പോള്‍ ഫുള്‍ സ്ലീവുള്ളതോ, ത്രീ ഫോര്‍ത്തോ, ബോക്സി കട്ടു‍ള്ള കുര്‍ത്തയോ ആണ്‌ ഉചിതം. പ്രിന്റഡ്‌ കുര്‍ത്തകളും ലഭ്യമാണ്‌. പക്ഷേ പ്ലെയിന്‍ നിറങ്ങളും വരകളും തന്നെയൊണ്‌ കുര്‍ത്തിയുടെ ഭംഗി കാത്തുസൂക്ഷിക്കുക. കുര്‍ത്തകളില്‍ ബര്‍ഗണ്ടി കളറുകള്‍ക്കും ബോട്ടില്‍‍ ഗ്രീന്‍, നേവി ബ്ലൂ‍ തുടങ്ങിയ നിറങ്ങള്‍ക്ക് പ്രിയം ഏറെയാണ്‌.

WEBDUNIA| Last Modified ശനി, 9 ഓഗസ്റ്റ് 2008 (16:37 IST)
കുര്‍ത്തിയൊക്കെ ശരി പക്ഷെ ധരിക്കുമ്പോള്‍ ആളിന്‍റെ നിറവും ശരീര പ്രകൃതിയും കണക്കിലെടുക്കണം. അല്‍പ്പം തടി അധികമാണെന്നു സ്വയം തോന്നുവര്‍ കറുപ്പ്‌, വെളുപ്പ്‌, ബ്രൗണ്‍ തൂടങ്ങിയ ഏതെങ്കിലും നിറത്തിലുള്ള സ്റ്റോളിനൊപ്പം ധരിക്കാം. ഒരുപാടു ലൂസ്‌ ആയതോ, വല്ലാതെ മുറുകിയതോ ആയ കുര്‍ത്ത ധരിക്കരുത്‌. കംഫര്‍ട്ട്‌ ടൈറ്റായവ ധരിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :