സൂപ്പര്‍ മോഡല്‍ യുഗം തീരുന്നു

മോഡല്‍
PTIPTI
സൂപ്പര്‍ മോഡല്‍ എന്നു കേട്ടാല്‍ ആരെ ഓര്‍മ്മവര്‍മ്. നവോമി കാമ്പ്‌ബെല്‍, കേറ്റ് മോസ്സ്, ക്ലൌഡിയ ഷിഫര്‍ തുടങ്ങിയവരാകും ആ നിരയില്‍ മനസ്സില്‍ വരിക.

എന്നാല്‍ സൂപ്പര്‍ മോഡല്‍ യുഗത്തിന് ഇതോടെ അവസാനം കുറിച്ചെന്നാണ് മേക് മി എ സൂപ്പര്‍ മോഡല്‍ ഷോയുടെ അവതാരന്‍ ടൈസന്‍ ബെക്ക്‌ഫോഡ് പറയുന്നത്. ഇനിയിപ്പോ ഫാഷന്‍ ലോകത്ത് വലുതാകണമെങ്കില്‍ വെറുമൊരു മോഡല്‍ മാത്രമായാല്‍ പോര.

സംഗീതത്തിലും ഡാന്‍സിലുമൊക്കെ അവഗാഹം ഉണ്ടാകണം. “നവോമി ‍, കേറ്റ് മോസ്സ്, ക്ലൌഡിയ തുടങ്ങിയവരൊക്കെ സൃഷ്ടിച്ച കാലം കഴിഞ്ഞിരിക്കുന്നു.” മോഡലിംഗ് രംഗത്തു പിടിച്ചു നില്‍ക്കാന്‍ കടുത്ത ദയറ്റിംഗ് രീതികളും താന്‍ തുടരുന്നതായി ബെക്ക്‌ഫോഡ് പറഞ്ഞു.

WEBDUNIA| Last Modified ബുധന്‍, 23 ജൂലൈ 2008 (18:10 IST)
റിയാലിറ്റി ഷോകളും മത്സര വേദികളും വര്‍ദ്ധിച്ചതാണ് പുതിയ സാഹചര്യത്തിനു കാരണമെന്നാണ് ബെക്ക്‌ഫോഡിന്‍റെ അഭിപ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :