Widgets Magazine
Widgets Magazine

റിസോര്‍ട്ടില്‍ എം എല്‍ എമാരെ പാര്‍പ്പിക്കാന്‍ ചെലവാക്കുന്ന ലക്ഷങ്ങള്‍ ആരുടേത്? !

ജോണ്‍ കെ ഏലിയാസ് 

ചെന്നൈ, ബുധന്‍, 15 ഫെബ്രുവരി 2017 (18:47 IST)

Widgets Magazine
Golden Bay, Resort, Anna DMK, Tamilnadu, Sasikala, Panneerselvam, Jayalalitha, Edappadi,  ഗോള്‍ഡന്‍ ബേ, റിസോര്‍ട്ട്, അണ്ണാ ഡി എം കെ, തമിഴ്നാട്, ശശികല, ജയലളിത, പനീര്‍സെല്‍‌വം, എടപ്പാടി

തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധിയും ഭരണ പ്രതിസന്ധിയും തുടരുകയാണ്. എന്ന് ഈ പ്രതിസന്ധി അവസാനിക്കും എന്നതിന് ആര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാനില്ല. ജയിലില്‍ ആയെങ്കിലും ഇനിയും പ്രശ്നങ്ങളുടെ കാര്‍മേഘങ്ങള്‍ സംസ്ഥാനത്തിന് മുകളില്‍ നിന്ന് അകന്നിട്ടില്ല.
 
കഴിഞ്ഞ ഒരാഴ്ചയായി അണ്ണാ ഡി എം കെ എം‌എല്‍‌എമാര്‍ കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ ആഡംബരജീവിതം നയിക്കുകയാണ്. ഇവരെ ഇവിടെ പാര്‍പ്പിക്കാനായി ഇതുവരെ ചെലവിട്ടത് കാല്‍ കോടിയിലധികം രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ആരുടെ പണമാണ് ഇത്തരത്തില്‍ ഇവര്‍ ധൂര്‍ത്തടിക്കുന്നതെന്നാണ് ജനങ്ങളും രാഷ്ട്രീയ വിമര്‍ശകരും ഉയര്‍ത്തുന്ന ചോദ്യം. താമസത്തിനുള്ള ചെലവ് മാത്രമാണ് കാല്‍ കോടി രൂപ. ഇവരുടെ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള കണക്കുകൂടി അറിഞ്ഞാല്‍ തലയില്‍ കൈവച്ചുപോകും.
 
എന്തായാലും ജനങ്ങളുടെ പണം വഴിവിട്ട് ചെലവാക്കിയുള്ള ഈ രാഷ്ട്രീയക്കളിക്ക് നല്ല ഒരു അന്ത്യമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തമിഴകവും രാജ്യവും.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് അണ്ണാ ഡി എം കെ തമിഴ്നാട് ശശികല ജയലളിത പനീര്‍സെല്‍‌വം എടപ്പാടി Sasikala Panneerselvam Jayalalitha Edappadi Resort Tamilnadu Anna Dmk Golden Bay

Widgets Magazine

വാര്‍ത്ത

news

ശശികല കോടതിയില്‍ കീഴടങ്ങി; ഇനി ജയിലിലേക്ക്; ബംഗളൂരു യാത്രയില്‍ അനുഗമിച്ച് ഭര്‍ത്താവ് നടരാജനും എഡിഎംകെ നേതാക്കളും

അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികല കോടതിയില്‍ കീഴടങ്ങി. ...

news

വിരാട് കോഹ്‌ലിയും അനുഷ്‌കയും പ്രണയത്തില്‍ തന്നെ; വാലന്റൈന്‍സ് ഡേയില്‍ വിരാടിന്റെ വെളിപ്പെടുത്തല്‍

തങ്ങളുടെ പ്രണയം സംബന്ധിച്ച ആരാധകരുടെ എല്ലാ സംശയങ്ങളെയും നീക്കി കളഞ്ഞ് വിരാട് കോഹ്‌ലിയും ...

news

ഒരു സഹായി, റൂമിൽ ടി വി, ഭക്ഷണം നിർബന്ധമായും വീട്ടിൽ വെച്ചതായിരിക്കണം; ജയിലിൽ ഇതെല്ലാം വേണം, ഡിമാൻഡ് വ്യക്തമാക്കി ചിന്നമ്മ

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച സാഹചര്യത്തില്‍ കീഴടങ്ങുന്നതിനായി ...

news

എം എല്‍ എമാരെ തട്ടിക്കൊണ്ടു പോയെന്ന് പൊലീസില്‍ പരാതി; എസ്‌പി കൂവത്തൂര്‍ റിസോര്‍ട്ടില്‍

കൂവത്തൂര്‍ റിസോര്‍ട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു. എം എല്‍ എമാരെ പാര്‍പ്പിച്ചിരിക്കുന്ന ...

Widgets Magazine Widgets Magazine Widgets Magazine