അമ്മ എന്നോട് പറഞ്ഞത് ഇതാണ്; ജയലളിതയുടെ അവസാന വാക്കുകള്‍ വെളിപ്പെടുത്തി ശശികല

ചെന്നൈ, തിങ്കള്‍, 13 ഫെബ്രുവരി 2017 (11:17 IST)

Widgets Magazine
Sasikala natarajan , koovathur resort , OPS , tamilnadu , Sasikala , Sasikala Vs Panneerselvam , jayalalitha , Amma death, jaya , chennai , ശശികല നടരാജന്‍ , പനീര്‍ സെല്‍‌വം , ഒപി എസ് , ശശികല , ജയലളിത, അമ്മ , മറീന ബീച്ച്

പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നാണ് അവസാനമായി തന്നോട് പറഞ്ഞതെന്ന് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി നടരാജന്‍. കൂവത്തൂരിലെ ഗോള്‍‌ഡന്‍ ബേ റിസോര്‍ട്ടില്‍ ഞായറാഴ്‌ച എത്തിയ ശശികല നിങ്ങളോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ ശേഷമാണ് എംഎല്‍എമാരോട് ഇക്കാര്യം പറഞ്ഞത്.

ഏല്‍പ്പിച്ച പാര്‍ട്ടിയാണ് നമ്മുടെ സമ്പാദ്യം, അത് കാത്ത് സൂക്ഷിക്കാന്‍ നമുക്ക് കടമയുണ്ട്. ജീവന്‍ നല്‍കിയും പാര്‍ട്ടിയെ സംരക്ഷിക്കണണം. പാര്‍ടിയുടെ നിയന്ത്രണം മറ്റാര്‍ക്കും നല്‍കരുതെന്നും ശശികല എംഎല്‍എമാരോട് ആവശ്യപ്പെട്ടു.

മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തിന് മുന്നിലും എല്ലാവരും പ്രതിജ്ഞയെടുക്കേണ്ടിവരുമെന്ന് അവര്‍ എം.എല്‍.എമാരോട് പറഞ്ഞു. ജയലളിതയുടെ ഫോട്ടോ മുന്നില്‍ വച്ച് നടന്ന ചര്‍ച്ചയിലാണ് ശശികല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതേസമയം, കൂടുതല്‍ നേതാക്കള്‍ ഒപിഎസ് വിഭാഗത്തിലേക്ക് എത്തിച്ചേരുന്നത് തടയാനാണ് ശശികല അവസാന അങ്കവും പയറ്റുന്നതെന്നാണ് മറു വിഭാഗത്തിന്റെ വിമര്‍ശനം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ശശികല നടരാജന്‍ പനീര്‍ സെല്‍‌വം ഒപി എസ് ശശികല ജയലളിത അമ്മ മറീന ബീച്ച് Tamilnadu Sasikala Jayalalitha Jaya Chennai Ops Sasikala Natarajan Koovathur Resort Amma Death Sasikala Vs Panneerselvam

Widgets Magazine

വാര്‍ത്ത

news

ഈ കളി കളിച്ചവരെല്ലാം ജയിച്ചിട്ടുണ്ട്; ഒപിഎസ് പയറ്റുന്നത് ഒബാമയുടെ വൈറ്റ് ഹൌസ് തന്ത്രം!

രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്ന തമിഴ്‌നാട്ടില്‍ കാല്‍ മുഖ്യമന്ത്രി ഒ പനീര്‍ സെല്‍‌വം ...

news

ഗോധ്ര കലാപത്തില്‍ നിന്ന് മോദിയെ രക്ഷപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശിവസേന രംഗത്ത്!

രാജ്യത്തെ ഞെട്ടിച്ച ഗോധ്ര കലാപത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ...

news

ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കുമെന്ന് മന്ത്രി ജി സുധാകരന്‍

ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കുമെന്ന് മന്ത്രി ജി ...

news

കോടതി കലിച്ചാല്‍ ശശികലയുടെ നീക്കം പാളും; ചെന്നൈയുടെ ശ്രദ്ധ മദ്രാസ് ഹൈക്കോടതിയിലേക്ക്

അണ്ണാ ഡിഎംകെ എംഎല്‍എമാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു ...

Widgets Magazine