അവധി നിരസിച്ചു; ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനെ വെടിവച്ചു കൊന്നു

ഷില്ലോംഗ്, തിങ്കള്‍, 26 ഫെബ്രുവരി 2018 (18:16 IST)

  Arjun Deshwall , police , killed , death , CRPF officer , crime , ആര്‍പിഎഫ് , മേഘാലയ , അർജുൻ ദേഷ്‌വാൾ , മുകേഷ് സി ത്യാഗി , പൊലീസ്

അവധി നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനെ വെടിവച്ചു കൊന്നു. പരുക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഘാലയയിലെ ഖാസി ജില്ലയിലാണ് സംഭവം നടന്നത്.

ആർപിഎഫ് ഉദ്യോഗസ്ഥൻ അർജുൻ ദേഷ്‌വാൾ ആണ് അസിസ്റ്റന്റ് കമാൻഡന്റ് ആയ മുകേഷ് സി ത്യാഗിയെ സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവച്ച് കൊന്നത്.

അവധി നിരസിച്ചതിന്റെ രോക്ഷത്തില്‍ ഓഫീസില്‍ എത്തിയ അർജുൻ ദേഷ്‌വാൾ ത്യാഗിയെ വെടിവച്ച് കൊന്ന ശേഷം 13 റൗണ്ട് നിറയൊഴിക്കുകയും ചെയ്‌തു. ഈ സമയത്താണ് മറ്റു ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റത്.

അർജുൻ ദേഷ്‌വാളിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശ്രീദേവിയുടേത് മുങ്ങിമരണം; രക്തത്തില്‍ മദ്യത്തിന്റെ അംശം - മൃതദേഹം രാത്രിയില്‍ ഇന്ത്യയിലെത്തിക്കും

ശ്രീദേവി ബാത്ത് ടബ്ബിൽ മുങ്ങിമരിച്ചതാണെന്ന് ദുബായ് പൊലീസിന്‍റെ റിപ്പോർട്ട്. യുഎഇ പൊതു ...

news

മാനക്കേടുണ്ടാക്കിയെന്ന് കിര്‍മാണി മനോജ്; ചെന്നിത്തലയ്‌ക്കും സുധാകരനും വക്കീല്‍ നോട്ടീസ്

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന ...

news

ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയില്‍ എത്തിക്കില്ല; സംസ്കാര ചടങ്ങുകൾ നാളെ!

ദുബായിൽ അന്തരിച്ച ചലച്ചിത്രതാരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയില്‍ എത്തിക്കില്ല. ...

Widgets Magazine