പാട്ടിന്റെ ശബ്ദം ഉയർത്തിയതിന് ഭർത്താവ് മൊഴിചൊല്ലി; പിന്നലെ യുവതി കൂട്ട ബലാത്സംഗത്തിനിരയായി

ശനി, 15 സെപ്‌റ്റംബര്‍ 2018 (18:08 IST)

മൊറാദബാദ്: ഭർത്താവിനാൽ മൊഴിചൊല്ലപ്പെട്ട യുവതി കൂട്ട ബലാത്സംഗത്തിനിരയായി. പാട്ടിന്റെ ശബ്ദം ഉയർത്തിയതിന് യുവതിയെ ഭർത്താവ് മൊഴി ചൊല്ലുകയും പിന്നീട് കൂട്ടബലാത്സംഗത്തിരയാവുകയായിരുന്നു എന്നാണ് പരാതി. ഉത്തർപ്രദേശിലെ മൊറാബാദിലാണ് സംഭവം ഉണ്ടായത്.
 
അബന്ധത്തിൽ പാട്ടിന്റെ ശബ്ദം ഉയർന്നതിനാണ്  ഭർത്താവ് യുവതിയെ മൊഴി ചൊല്ലിയത്. യുവതിയെ ഹലാലക്ക് നിർബന്ധിച്ചതായും പിന്നീട് കൂട്ടബലാത്സംഗത്തിനിരയായതായും യുവതിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അത്തരത്തിൽ നിയമസഭയുടെ അന്തസ്സ് കാക്കാനൊന്നും തനിക്കാവില്ല; സ്പീക്കർക്ക് മറുപടിയുമായി പി സി ജോർജ്

പി സി ജോർജ് നിയമ സഭയുടെ അന്തസ് പാതാളത്തോളം താഴ്ത്തി എന്ന സ്പീക്കറുടെ പ്രസ്ഥാവനക്ക് ...

news

ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ്‌വാദി പാർട്ടി നേതാവ് കൊല്ലപ്പെട്ടു

ഭാര്യയുടെ കാമുകന്റെ വെടെയേറ്റ് ഉത്തർപ്രദേശിൽ സമാജ്‌വാദി പർട്ടി നേതാവ് കൊല്ലപ്പെട്ടു. 35 ...

news

കാറിൽ കൊണ്ടുപോവുകയായിരുന്ന 100 പവൻ സ്വർണം അക്രമിസംഘം കടത്തിക്കൊണ്ടുപോയി

കാറിൽ കൊണ്ടുപോവുകയായിരുന്ന 100 പവർ സ്വർണം ദേശിയ പതയിലൂടെ സഞ്ചരിക്കവെ അക്രമി സംഘം ...

news

യുവാക്കളുടെ തൊഴിലില്ലായ്മയാണ് ബലാത്സംഗങ്ങൾ വർധിക്കാൻ കാരണമെന്ന് ബി ജെ പി വനിതാ എം എൽ എ

രാജ്യത്ത് ബലാത്സംഗങ്ങൾ വർധിച്ചുവരാൻ കാരണം യുവാക്കളിലെ തൊഴിലില്ലായ്മയെന്ന് ബി ജെ പി യുടെ ...

Widgets Magazine