ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ്‌വാദി പാർട്ടി നേതാവ് കൊല്ലപ്പെട്ടു

ശനി, 15 സെപ്‌റ്റംബര്‍ 2018 (16:29 IST)

ലക്നൌ: ഭാര്യയുടെ കാമുകന്റെ വെടെയേറ്റ് ഉത്തർപ്രദേശിൽ സമാജ്‌വാദി പർട്ടി നേതാവ് കൊല്ലപ്പെട്ടു. 35 കാരനായ ജഗദീഷ് മാലി എന്നയാളാണ് വെടിയേറ്റ് മരിച്ചത്. ഉത്തർപ്രദേശിലെ സംബാലിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്.
 
ജഗദീഷ് മാലിക്കും ഭാര്യയുടെ ദിലീപും തമ്മിൽ വെള്ളിയാഴ്ച വൈക്കിട്ട് വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനിടെ പ്രകോപിതനായ ദിലീപ് മാലിക്കിന് നേരെ വെടിയുതിർത്തു. സംഭവ സ്ഥലത്തുവച്ചുതന്നെ മാലിക്ക് മരിക്കുകയായിരിന്നു.
 
ജഗദീഷ് മാലിക്കിന്റെ സഹോദരൻ നൽകിയ പരാതിയിൽ മാലിക്കിന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട ദിലീപിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല, ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കാറിൽ കൊണ്ടുപോവുകയായിരുന്ന 100 പവൻ സ്വർണം അക്രമിസംഘം കടത്തിക്കൊണ്ടുപോയി

കാറിൽ കൊണ്ടുപോവുകയായിരുന്ന 100 പവർ സ്വർണം ദേശിയ പതയിലൂടെ സഞ്ചരിക്കവെ അക്രമി സംഘം ...

news

യുവാക്കളുടെ തൊഴിലില്ലായ്മയാണ് ബലാത്സംഗങ്ങൾ വർധിക്കാൻ കാരണമെന്ന് ബി ജെ പി വനിതാ എം എൽ എ

രാജ്യത്ത് ബലാത്സംഗങ്ങൾ വർധിച്ചുവരാൻ കാരണം യുവാക്കളിലെ തൊഴിലില്ലായ്മയെന്ന് ബി ജെ പി യുടെ ...

news

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ സർക്കാർ സമ്മർദ്ദമെന്ന് കെമാൽ പാഷ

ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയതായുള്ള കേസിൽ ബിഷപ്പിന്റെ അറസ്റ്റ് ...

news

നിങ്ങൾക്ക് നാണമില്ലേ ചോദിക്കാൻ? ഇതൊരു പൊതുവികാരമാണോ? - മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് മോഹൻലാൽ

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീക്ക് പിന്തുണയുമായി മലയാള സിനിമയിൽ ...

Widgets Magazine