രണ്ടാനച്ഛന്‍ ഒമ്പതുകാരിയെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി; പീഡന വിവരം വെളിപ്പെടുത്തിയത് കുട്ടിയുടെ മാതാവ്

ഗ്വാ​ളി​യ​ർ, വെള്ളി, 13 ഏപ്രില്‍ 2018 (14:11 IST)

 police , rape , madhya pradesh , step father , minor girl , പൊലീസ് , പീഡനം , മാതാവ് , മാ​ന​ഭം​ഗം , രണ്ടാനച്ഛന്‍

മ​ധ്യ​പ്ര​ദേ​ശി​ല്‍ രണ്ടാനച്ഛന്‍ മകളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യ​റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് രണ്ടാനച്ഛന്‍ കു​ട്ടി​യെ ലൈംഗികമായി ഉപയോഗിച്ചത്. ഈ സമയം മാതാവ് പുറത്തു പോയതായിരുന്നു. പീഡനം നടന്ന കാര്യം കുട്ടി പറഞ്ഞതോടെയാണ് ബ​ഹോ​ദ​പു​ർ പൊലീസ് സ്‌റ്റേഷനില്‍ വ്യാ​ഴാ​ഴ്ച​ അമ്മ പരാതി നല്‍കിയത്.

പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചതോടെ രണ്ടാനച്ഛന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, കുട്ടിയെ ചികിത്സയ്‌ക്ക് വിധേയമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എനിക്ക് കിട്ടുമെന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നു: ഫഹദ് ഫാസില്‍

65ആമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മിന്നിത്തിളങ്ങി മലയാള സിനിമ. പ്രത്യേക ...

news

കണ്ണൂരിൽ വീട്ടിൽ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി; ആർ എസ് എസ് പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ

ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ ആർ എസ് എസ് പ്രവർത്തകന്റെ കൈപ്പത്തി ...

news

ഭീഷണി തുടരുന്നു; ആസിഫാ ബാനുവിന്റെ കുടുംബം നാട് വിട്ടു

ജമ്മു കശ്‌മീരിലെ കത്തുവ ജില്ലയിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫാ ബാനുവിന്റെ ...

news

ജയരാജ് മികച്ച സംവിധായകൻ, ശ്രീദേവി നടി, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം, ഫഹദ് സഹനടന്‍

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാള ചിത്രമായി തൊണ്ടിമുതലും ദൃക്സാക്ഷിയും ...

Widgets Magazine