അധ്യാപികയുടെ മര്‍ദ്ദനമേറ്റ് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

ബ​ല്ലി​യ, വ്യാഴം, 8 ഫെബ്രുവരി 2018 (12:28 IST)

 student , school teacher , school , attack , death , Rajani upadhya , അ​ധ്യാ​പി​ക , ര​ജ​നി ഉ​പാ​ധ്യാ​യ , വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു , സ്‌കൂള്‍ , പൊലീസ് , ബ​ന്ധു​ക്ക​ൾ
അനുബന്ധ വാര്‍ത്തകള്‍

അധ്യാപികയുടെ മര്‍ദ്ദനമേറ്റ് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശിലെ ബ​ല്ലി​യ ജി​ല്ല​യി​ലെ ര​സ്ദ മേ​ഖ​ല​യി​ലെ സ്കൂ​ളി​ലാ​ണ് സംഭവം. കുട്ടിയെ ഉപദ്രവിച്ച ര​ജ​നി ഉ​പാ​ധ്യാ​യ്‌ക്കെതിരെ പൊലീസ് കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.

രണ്ടു ദിവസം മുമ്പായിരുന്നു സംഭവം. ക്ലാസില്‍ വെച്ച് ര​ജ​നി കുട്ടിയെ വഴക്ക് പറയുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ് പെ​ണ്‍​കു​ട്ടി മോ​ഹാ​ല​സ്യ​പ്പെ​ട്ടു വീ​ണതോടെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ സ്‌കൂളിന് മുമ്പിലെത്തി പ്രതിഷേധിച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് ഉ​റ​പ്പു​ല​ഭി​ച്ച​ശേ​ഷ​മാ​ണ് പി​രി​ഞ്ഞു​പോ​യ​ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനങ്ങൾ എവിടെപ്പോയി'? - മോദിക്കെതിരെ മലയാളത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ച് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും

ലോക്‌സഭയില്‍ മലയാളത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയാ ...

news

അയോധ്യയിലെ ബാബറി മസ്ജിദ് ഭൂമി തർക്കം; സുപ്രധാന വാദം കേൾക്കൽ ഇന്ന്

അയോധ്യയിലെ ബാബറി മസ്ജിദ് ഭൂമി തര്‍ക്കം സംബന്ധിച്ച കേസില്‍ സുപ്രീം കോടതി ഇന്ന് വാദം ...

news

സിപി‌എം നേതൃത്വയോഗങ്ങൾക്ക് ഇന്ന് തുടക്കം; ദുബായിലെ കേസുകൾ ചർച്ചയായേക്കും, കേന്ദ്രനേതൃത്വം കോടിയേരിക്കൊപ്പമല്ല

സിപിഎം നേതൃയോഗങ്ങൾക്ക് ഇന്നു തുടക്കമാകും. എകെജി സെന്ററിൽ രണ്ടുദിവസം സംസ്ഥാന ...

Widgets Magazine