സ്‌മിത്ത് ഒന്നാമത്, റൂട്ട് രണ്ടാമത്; അപ്പോള്‍ കോഹ്‌ലിയോ ? - ഇന്ത്യന്‍ നായകന്‍ ഇടിച്ചു കയറി

മൊഹാലി, ബുധന്‍, 30 നവം‌ബര്‍ 2016 (20:25 IST)

Widgets Magazine
 Virat Kohli , team india , ICC Test rankings , ICC , kohli , Joe Root , steve smith , india england test match , വിരാട് കോഹ്‌ലി , ടെസ്‌റ്റ് റാങ്കിംഗ് , സ്‌റ്റീവ് സ്‌മിത്ത് , ജോ റൂട്ട്
അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി ടെസ്‌റ്റ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചതാണ് വിരാടിന് റാങ്കിംഗില്‍ മുന്നേറ്റം നല്‍കിയത്. ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്താണ്.

ഇംഗ്ളണ്ടിനെതിരായ പരമ്പര തുടങ്ങുന്നതിനു 15ആം സ്ഥാനത്തായിരുന്നു കോഹ്‌ലി. എന്നാല്‍ ആദ്യ മൂന്ന് ടെസ്റ്റുകളിൽ നിന്നായി 405 റൺസ് നേടിയതോടെ കരിയറിലെ മികച്ച ടെസ്റ്റ് റാങ്ക് സ്വന്തമാക്കാന്‍ അദ്ദേഹത്തിനായി. സ്‌മിത്ത് നയിക്കുന്ന പട്ടികയില്‍ രണ്ടാം സ്ഥനത്തുള്ളത് ഇംഗ്ലീഷ് താരം ജോ റൂട്ടാണ്.

ഇന്ത്യൻ താരങ്ങളിൽ ചേതേശ്വർ പൂജാരയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. റൂട്ടിനേക്കാൾ 14 പോയിന്റ് മാത്രം പിന്നിലാണ് കോഹ്ലി. രവിചന്ദ്ര അശ്വിനാണ് ടെസ്റ്റ് ബൗളർമാരുടെയും ഓൾറൗണ്ടർമാരുടെയും പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

മൊഹാലിയില്‍ ഇംഗ്ലീഷ് പ്രതീക്ഷകള്‍ തകര്‍ന്നു; കോഹ്‌ലിക്ക് മുന്നില്‍ കുക്കിന് വീണ്ടും പിഴച്ചു

മൊഹാലി ടെസ്‌റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. 103 റണ്‍സ് ...

news

രഞ്ജി ട്രോഫി; കൃഷ്ണഗിരി സ്റ്റേഡിയം ഇനി കളിയുടെ നിറവിലേക്ക്

വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയം വീണ്ടും കളിയുടെ ഫോമിലേക്ക്. മഹാരാഷ്ട്രയും ഒഡിഷയും ...

news

കോഹ്‌ലിക്ക് ടെന്‍‌ഷന്‍, ഇന്ത്യയുടെ ജയത്തിന് തടസമായി ഒരാള്‍ ക്രീസില്‍ - ഇംഗ്ലീഷ് നിര തകരുമോ ?

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജയത്തിലേക്ക്. വിരാട് കോഹ്‌ലിയുടെയും ...

Widgets Magazine