ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ

ജൊഹന്നാസ് ബർഗ്| jibin| Last Modified വെള്ളി, 6 ജൂണ്‍ 2014 (11:14 IST)
ദക്ഷിണാഫ്രിക്കൻ ഒഫ് ദ ഇയറായി സൂപ്പര്‍താരം എബി ഡിവില്ലിയേഴ്സിനെ തെരഞ്ഞെടുത്തു. ടെസ്റ്റ് ക്രിക്കറ്റർ ഒഫ് ദ ഇയർ അവാർഡും ഡിവില്ലിയേഴ്സിനാണ്.

ഹാഷിം അംല, ഫാസ്റ്റ് ബൗളർ സ്റ്റെയിൻ, ബാറ്റ്സ്മാൻ ജെപി ഡുമിനി, യുവതാരം ക്വിന്റൺ ഡി കോക്ക് എന്നിവരെ പിന്തള്ളിയാണ് ഡിവില്ലിയേഴ്സ് കഴിഞ്ഞവർഷത്തെ മികച്ച ദക്ഷിണാഫ്രിക്കൻ താരം ആയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :