കോഹ്‌ലി നയിക്കുന്ന പട്ടികയില്‍ ധോണിയും; മഹി തിരിച്ചെത്തിയത് നീണ്ട ഇടവേളയ്‌ക്ക് ശേഷം

മും​ബൈ, ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (19:28 IST)

Widgets Magazine
  ms dhoni , Virat kohli , team india , ICC , BCCI , dhoni , മഹേന്ദ്ര സിംഗ് ധോ​ണി , ഐ​സി​സി , ശ്രീലങ്ക , വിരാട് കോഹ്‌ലി , ഏ​ക​ദി​ന റാ​ങ്കിംഗ്

ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​ൻ ടീം ​മു​ൻ നാ​യ​ക​ൻ മഹേന്ദ്ര സിംഗ് ധോ​ണി വീ​ണ്ടും ആ​ദ്യ പ​ത്തി​ൽ ഇ​ടം​പി​ടി​ച്ചു. ര​ണ്ടു സ്ഥാ​ന​ങ്ങ​ൾ മു​ന്നോ​ട്ടു ക​യ​റി​യ ധോ​ണി പ​ത്താം റാ​ങ്കി​ലാ​ണ്. 749 പോ​യി​ന്‍റു​ക​ളാ​ണ് ധോ​ണി​ക്കു​ള്ള​ത്.

2016 ജ​നു​വ​രി​യി​ലാ​ണ് ധോ​ണി അ​വ​സാ​ന​മാ​യി ആ​ദ്യ പ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ്രീലങ്കയ്‌ക്കെതിരായ തകര്‍പ്പന്‍ പ്രകടനമാണ് ധോണിയെ ആ​ദ്യ പ​ത്തി​ൽ ഇടം നേടാന്‍ ധോണിയെ സഹായിച്ചത്.

തകര്‍പ്പന്‍ ഫോം തുടരുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തുള്ളത്. 887 പോ​യി​ന്‍റു​മാ​യി ഒ​രു ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന റേ​റ്റിം​ഗ് പോ​യി​ന്‍റ് എ​ന്ന നേ​ട്ടം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​മാ​യി പ​ങ്കി​ടു​ക​യാ​ണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മഹേന്ദ്ര സിംഗ് ധോ​ണി ഐ​സി​സി ശ്രീലങ്ക വിരാട് കോഹ്‌ലി ഏ​ക​ദി​ന റാ​ങ്കിംഗ് Dhoni Icc Bcci Team India Ms Dhoni Virat Kohli

Widgets Magazine

ക്രിക്കറ്റ്‌

news

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ബംഗ്ലാദേശില്‍ കല്ലേറ്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ബംഗ്ലാദേശില്‍ കല്ലേറ്. കഴിഞ്ഞ ദിവസം ...

news

പണപ്പെട്ടി കുത്തിനിറച്ച് ബിസിസിഐ; ഐപിഎൽ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്‌ക്ക്

സോണി പിക്ചേഴ്സിനെ മറികടന്ന് റെക്കോര്‍ഡ് തുകയ്ക്ക് സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി.16,347.50 ...

news

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കാമുകി ബോളിവുഡ് സുന്ദരിയോ ?; സംഭാഷണങ്ങള്‍ പുറത്ത്!

ഹാര്‍ദ്ദിക്കിന്റെ ഊഹം പോലെ ആകാനും അല്ലാതിരിക്കാനും എല്ലാ സാധ്യതയുമുണ്ടെന്നും ആ ...

news

കോഹ്‌ലിപ്പടയില്‍ അഴിച്ചു പണി; ഇന്ത്യന്‍ ടീമില്‍ നിന്നും ധോണി പുറത്തേക്കോ ? - നിലപാട് വ്യക്തമാക്കി രവിശാസ്ത്രി രംഗത്ത്

ഫീൽഡിങ്ങിൽ ടീമിന്റെ പ്രകടനം ഊർജ്വസ്വലമാകണമെങ്കിൽ കായികക്ഷമത അനിവാര്യമാണെന്നും ഇന്ത്യന്‍ ...

Widgets Magazine