ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കാമുകി ബോളിവുഡ് സുന്ദരിയോ ?; സംഭാഷണങ്ങള്‍ പുറത്ത്!

ന്യൂഡല്‍ഹി, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (14:30 IST)

Widgets Magazine

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മറ്റൊരു ഗോസിപ്പ് ന്യൂസ് കൂടി. ബോളിവുഡ് നടി പരിണീതി ചോപ്രയും ഹാര്‍ദ്ദിക് പാണ്ഡ്യയും തമ്മിലുള്ള ഒരു ട്വീറ്റ് സംഭാഷണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

“സ്‌നേഹമുള്ള, പ്രിയപ്പെട്ട പങ്കാളിയോടൊപ്പം ഏറ്റവും മനോഹരമായ യാത്ര” എന്ന പരിണീതിയുടെ ഒരു ട്വീറ്റാണ്   എല്ലാത്തിനും തുടക്കം. ആരാണ് ആ പങ്കാളിയെന്ന് ഞാന്‍ ഊഹിക്കെട്ടെ എന്നു ചോദിച്ച് ഹാര്‍ദ്ദിക് ഉടന്‍ തന്നെ രംഗത്തു വന്നു. ഇതോടെയാണ് ആരാധകര്‍ക്ക് ആവേശമായ സംഭാഷണം ട്വീറ്ററില്‍ തുടര്‍ന്നത്.

ബോളിവുഡ്- ക്രിക്കറ്റ് പ്രണയമായിരിക്കും ഇതെന്നാണ് പരിണീതിക്ക് ഹാര്‍ദ്ദിക് മറുപടി നല്‍കിയത്. ഹാര്‍ദ്ദിക്കിന്റെ ഊഹം പോലെ ആകാനും അല്ലാതിരിക്കാനും എല്ലാ സാധ്യതയുമുണ്ടെന്നും ആ ചിത്രത്തില്‍ തന്നെ ക്ലൂ ഒളിഞ്ഞിരിപ്പുണ്ടെന്നുമായിരുന്നു പരിണീതിയുടെ തിരിച്ചുള്ള ട്വീറ്റ്. ഇതോടെ പാണ്ഡ്യ വെട്ടിലായി.

പരിണീതിയെ ശ്രദ്ധിക്കാതെ കളിയില്‍ ശ്രദ്ധിക്കൂ എന്നും ഒരു ആരാധകന്‍ പറയുക കൂടി ചെയ്‌തതോടെ ഹാര്‍ദ്ദിക് തല്‍ക്കാലം  പിന്‍‌വലിഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബോളിവുഡ് നടി ബോളിവുഡ് ഇന്ത്യന്‍ ക്രിക്കറ്റ് പരിണീതി ചോപ്ര ഹാര്‍ദ്ദിക് Bollywood ബോളിവുഡ്- ക്രിക്കറ്റ് Pandya Hardik Pandya Parineeti Chopra Team India Bollywood Cricketers Love India Tour Of Sri Lanka

Widgets Magazine

ക്രിക്കറ്റ്‌

news

കോഹ്‌ലിപ്പടയില്‍ അഴിച്ചു പണി; ഇന്ത്യന്‍ ടീമില്‍ നിന്നും ധോണി പുറത്തേക്കോ ? - നിലപാട് വ്യക്തമാക്കി രവിശാസ്ത്രി രംഗത്ത്

ഫീൽഡിങ്ങിൽ ടീമിന്റെ പ്രകടനം ഊർജ്വസ്വലമാകണമെങ്കിൽ കായികക്ഷമത അനിവാര്യമാണെന്നും ഇന്ത്യന്‍ ...

news

വീണ്ടും ‘ധോണി റിവ്യൂ സിസ്റ്റം’; അംപയര്‍ നിഷേധിച്ച ആദ്യ ലങ്കന്‍ വിക്കറ്റില്‍ സംശയമില്ലാതെ ഐസ്കൂള്‍

ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ നിരവധി റെക്കോര്‍ഡുകളാണ് ഇന്ത്യയുടെ മുന്‍‌നായകന്‍ ...

news

ദൈവത്തിന്റെ നമ്പര്‍ ഇവനോ ?; യുവതാരത്തിന് പത്താം നമ്പര്‍ നല്‍കിയത് ചീത്തവിളി കേള്‍ക്കാനോ ? - ബിസിസിഐക്കു നേരെയും രോക്ഷം

ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച വലംകൈയന്‍ ...

Widgets Magazine