Widgets Magazine Widgets Magazine

ഇന്ത്യന്‍ ടീം സമ്മര്‍ദ്ദത്തിലാകുമോ ?; ഡ്രസിംഗ് റൂമിലെ തന്ത്രം വെളിപ്പെടുത്തി പാക് താരം രംഗത്ത്

ലണ്ടന്‍, ശനി, 17 ജൂണ്‍ 2017 (14:30 IST)

Widgets Magazine
 ICC champions trophy , mohammad amir , champions trophy , team india , virat kohli , kohli , ഇന്ത്യന്‍ ടീം , മുഹമ്മദ് ആമിര്‍ , ചാമ്പ്യന്‍സ് ട്രോഫി , കോഹ്‌ലി , ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍ , ഇന്ത്യന്‍ ടീം

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമവുമായി പാകിസ്ഥാന്‍ പേസ് ബോള്‍ മുഹമ്മദ് ആമിര്‍. കോഹ്‌ലിയുടെ വിക്കറ്റ് വീഴ്‌ത്താന്‍ സാധിച്ചാല്‍ ഇന്ത്യന്‍ ടീം സമ്മര്‍ദ്ദത്തിലാകും. ഇതോടെ മത്സരം ഞങ്ങള്‍ക്ക് അനുകൂലമായി തീരുമെന്നും അദ്ദേഹം പറഞ്ഞു.

ടീമിന്റെ ക്യാപ്‌റ്റനായ ശേഷം കോഹ്‌ലി നേരിടുന്ന വലിയ ടൂര്‍ണമെന്റാണിത്. അദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് ഇന്ത്യന്‍ ടീമിന്റെ കളി മുന്നോട്ട് പോകുന്നത്. അതിനാല്‍ തന്നെ വിരാട് സമ്മര്‍ദ്ദത്തിലാണെന്നും പാക് പേസര്‍ പറഞ്ഞു.

ഞായറാഴ്‌ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റതിന്റെ ആശങ്കയിലാണ് പാകിസ്ഥാനുള്ളത്. അതേസമയം, പരുക്കുകാരണം കഴിഞ്ഞ മത്സരത്തില്‍നിന്ന് വിട്ടുനിന്ന ആമിര്‍ ഫിറ്റ്‌നസ് നേടിയത് അവര്‍ക്ക് ഗുണമാകും.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

പാകിസ്ഥാനെതിരേ പരാജയമോ ?; കോഹ്‌ലിക്ക് പറയാനുള്ളത് ഇതുമാത്രം

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെ നേരിടാന്‍ ഇറങ്ങുന്നതിന് മുമ്പായി നയം വ്യക്തമാക്കി ...

news

വീണ്ടും ഒത്തുകളിയോ ?; പാകിസ്ഥാന്‍ ഫൈനലില്‍ എത്തിയതിന് കാരണം ഇതാണ്

ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവും മോശം ടീം എന്ന പഴികേട്ട പാകിസ്ഥാന്‍ ഫൈനലില്‍ ...

news

ആശാന്‍ ധോണിയല്ലേ, പിന്നെ കോഹ്‌ലിക്ക് പിഴയ്‌ക്കുമോ ?; പാവം കടുവകള്‍ ഞെട്ടിയിട്ടുണ്ടാകും

ബംഗ്ലാദേശിനെ മാനസികമായി തകര്‍ത്ത മത്സരമായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം സെമി. ...

news

ചാമ്പ്യന്‍സ് ട്രോഫി: ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍, ഇനി ഇന്ത്യ - പാക് പോരാട്ടം!

ബംഗ്ലാദേശിനെ നിസാരമായി പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍. ജയിക്കാന്‍ ...

Widgets Magazine Widgets Magazine