Widgets Magazine Widgets Magazine

പാകിസ്ഥാനെതിരേ പരാജയമോ ?; കോഹ്‌ലിക്ക് പറയാനുള്ളത് ഇതുമാത്രം

ലണ്ടൻ, വെള്ളി, 16 ജൂണ്‍ 2017 (17:07 IST)

Widgets Magazine
 Virat kohli , ICC , champions trophy , India pakistan , team india , kohli , virat , ചാമ്പ്യന്‍സ് ട്രോഫി , വിരാട് കോഹ്‌ലി , ഇന്ത്യ- പാക് ഫൈനല്‍ , ഭുവനേശ്വർ കുമാര്‍ , ജസ്പ്രീത് ബുമ്ര

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെ നേരിടാന്‍ ഇറങ്ങുന്നതിന് മുമ്പായി നയം വ്യക്തമാക്കി ഇന്ത്യന്‍ ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി.

പാകിസ്ഥാനെതിരായ ഫൈനല്‍ മത്സരം കടുത്ത വെല്ലുവിളിയായിരിക്കും. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബോളര്‍ മികച്ച രീതിയില്‍ പന്ത് എറിയുന്നത് നമുക്ക് നേട്ടമാകും. വ്യക്തിഗത നേട്ടത്തെക്കാള്‍ ടീമിന്റെ വിജയമാണ് പ്രധാനമെന്നും കോഹ്‌ലി  പറഞ്ഞു.

അവസാന ഓവറുകളില്‍ ജസ്പ്രീത് ബുമ്രയും ഭുവനേശ്വർ കുമാറും നിലവാരമുള്ള ബോളിംഗ് പ്രകടനമാണ് പുറത്തെടുക്കുന്നത്. ഞാന്‍ സെഞ്ചുറിക്ക് വേണ്ടിയല്ല കളിക്കുന്നത്, സെഞ്ചുറികള്‍ നഷ്‌ടമാകുന്നതില്‍ സങ്കടമില്ലെന്നും കോഹ്‌ലി പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

വീണ്ടും ഒത്തുകളിയോ ?; പാകിസ്ഥാന്‍ ഫൈനലില്‍ എത്തിയതിന് കാരണം ഇതാണ്

ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവും മോശം ടീം എന്ന പഴികേട്ട പാകിസ്ഥാന്‍ ഫൈനലില്‍ ...

news

ആശാന്‍ ധോണിയല്ലേ, പിന്നെ കോഹ്‌ലിക്ക് പിഴയ്‌ക്കുമോ ?; പാവം കടുവകള്‍ ഞെട്ടിയിട്ടുണ്ടാകും

ബംഗ്ലാദേശിനെ മാനസികമായി തകര്‍ത്ത മത്സരമായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം സെമി. ...

news

ചാമ്പ്യന്‍സ് ട്രോഫി: ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍, ഇനി ഇന്ത്യ - പാക് പോരാട്ടം!

ബംഗ്ലാദേശിനെ നിസാരമായി പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍. ജയിക്കാന്‍ ...

news

കലിയടങ്ങാതെ കോഹ്‌ലി; ഇത്തവണ ചീത്തവിളി കേട്ടത് രോഹിത് - വീഡിയോ കാണാം

ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ ഫൈനലില്‍ ഫീല്‍ഡിംഗില്‍ പിഴവ് വരുത്തിയ സഹതാരം ...

Widgets Magazine Widgets Magazine