ഇംഗ്ലണ്ടിനെ അഭിനന്ദിച്ച് സച്ചിന്‍, കോഹ്‌ലിപ്പടയെ പരിഹസിച്ച് സെവാഗ്; ഇന്ത്യന്‍ ടീമിനെ തള്ളിപ്പറഞ്ഞ് സൂപ്പര്‍താരങ്ങള്‍ രംഗത്ത്

ഇംഗ്ലണ്ടിനെ അഭിനന്ദിച്ച് സച്ചിന്‍, കോഹ്‌ലിപ്പടയെ പരിഹസിച്ച് സെവാഗ്; ഇന്ത്യന്‍ ടീമിനെ തള്ളിപ്പറഞ്ഞ് സൂപ്പര്‍താരങ്ങള്‍ രംഗത്ത്

  virat kohli , team india , dhoni , sachin , sehwag , cricket , സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വീരേന്ദ്രര്‍ സെവാഗ്, മുഹമ്മദ് കൈഫ്, വിവി എസ് ലക്ഷ്മണ്‍ , ഇന്ത്യ , ഇംഗ്ലണ്ട്
ന്യൂഡല്‍ഹി/ലോഡ്‌സ്| jibin| Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2018 (17:52 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റിലും നാണംകെട്ട തോല്‍‌വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വീരേന്ദ്രര്‍ സെവാഗ്, മുഹമ്മദ് കൈഫ്, വിവി എസ് ലക്ഷ്മണ്‍ എന്നിവരാണ് വിരാട് കോഹ്‌ലിക്കും സംഘത്തിനുമെതിരെ ആഞ്ഞടിച്ചത്. സെവാഗാണ് രൂക്ഷമായ രീതിയില്‍ പ്രതികരണം നടത്തിയത്.

പരാജയപ്പെടുമ്പോള്‍ ടീമിനൊപ്പം നില്‍ക്കാനാണ് ഞാന്‍ എന്നും ആഗ്രഹിക്കുന്നത്. എന്നാല്‍, പൊരുതാന്‍ പോലും മനസ് കാണിക്കാതെ ഈ ടീമിനെ എങ്ങനെയാണ് സപ്പോര്‍ട്ട് ചെയ്യുക. കോഹ്‌ലിപ്പട നിരാശപ്പെടുത്തി. തിരിച്ചു വരാനുള്ള കരുത്ത് ഇനിയും അവര്‍ക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സെവാഗ് പറഞ്ഞു.

പൊരുതാന്‍ പോലും ശ്രമിക്കാത്ത ഇന്ത്യന്‍ ടീം തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലക്ഷമണന്‍ കൂട്ടിച്ചേര്‍ത്തു. ബാറ്റ്‌സ്‌മാന്മാര്‍ സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ ഇനിയെങ്കിലും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടീം ഇത്തരത്തില്‍ പരാജയപ്പെടുന്നത് വേദനയുണ്ടാക്കുന്നുവെന്ന് കൈഫ് വ്യക്തമാക്കി. പൊരുതാനുള്ള മനസ് ഇല്ലാത്ത അവസ്ഥയാണ് കൂടുതല്‍ വേദനിപ്പിക്കുന്നത്. നമ്മുടെ ഒരു ബാറ്റ്‌സ്‌മാനും ആത്മവിശ്വാസമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബാറ്റിംഗിലും ബോളിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ടിനെ അഭിനന്ദിച്ചു കൊണ്ടാണ് സച്ചിന്‍ രംഗത്തുവന്നത്. എല്ലാ മേഖലയിലും മെച്ചപ്പെട്ടാല്‍ മാത്രമാണ് ഇന്ത്യന്‍ ടീമിന് പരമ്പരയിലേക്ക് തിരിച്ചെത്താന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Ind vs NZ :ഇയാള്‍ക്കെന്താ ചിറകുണ്ടോ? ഫിലിപ്‌സിന്റെ ക്യാച്ച് ...

Ind vs NZ :ഇയാള്‍ക്കെന്താ ചിറകുണ്ടോ? ഫിലിപ്‌സിന്റെ ക്യാച്ച് കണ്ട് അന്തം വിട്ട് കോലി:വീഡിയോ
വിക്കറ്റ് നഷ്ടപ്പെട്ട് കുറച്ച് നേരം ക്രീസില്‍ അവിശ്വസനീയതയോടെ നോക്കിനിന്ന ശേഷമായിരുന്നു ...

ഓസ്ട്രേലിയയെ സെമിയിൽ കിട്ടാനാാകും ഇന്ത്യ ആഗ്രഹിക്കുന്നത്: ...

ഓസ്ട്രേലിയയെ സെമിയിൽ കിട്ടാനാാകും ഇന്ത്യ ആഗ്രഹിക്കുന്നത്: സുനിൽ ഗവാസ്കർ
ഓസ്‌ട്രേലിയയുടെ പേസ് ആക്രമണം ദുര്‍ബലമാണ് എന്നതിനാല്‍ ഓസ്‌ട്രേലിയയെ നേരിടുകയാകും ...

ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇന്ത്യ, വിജയിച്ചാൽ ...

ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇന്ത്യ, വിജയിച്ചാൽ സെമിയിൽ എതിരാളികളായി ഓസീസ്
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ രവീന്ദ്ര ജഡേജ- കുല്‍ദീപ് സഖ്യം എതിരാളികള്‍ക്ക് ...

Kerala vs Vidarbha Ranji Trophy Final: കേരളത്തിന്റെ രഞ്ജി ...

Kerala vs Vidarbha Ranji Trophy Final: കേരളത്തിന്റെ രഞ്ജി ട്രോഫി സ്വപ്നങ്ങ്ള്‍ക്ക് വില്ലനായത് കരുണ്‍ നായര്‍, ക്യാച്ച് വിട്ടതില്‍ കളി തന്നെ കൈവിട്ടു!
രണ്ടാം ഇന്നിങ്ങ്‌സില്‍ കരുണ്‍ നായരെ പുറത്താക്കാനുള്ള അവസരം കേരളത്തിന്റെ അക്ഷയ് ചന്ദ്രന്‍ ...

ഒരൊറ്റ മത്സരം പോലും ജയിക്കാതെ ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ...

ഒരൊറ്റ മത്സരം പോലും ജയിക്കാതെ ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി ദക്ഷിണാഫ്രിക്ക സെമിയിൽ
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയില്‍ 37 റണ്‍സെടുത്ത ജോ റൂട്ട് മാത്രമാണ് ...