ഇംഗ്ലീഷ് പേസില്‍ എട്ട് ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ തെറിച്ചു‍; കുറ്റി തെറിച്ചതറിയാതെ മുരളി വിജയ് - തകര്‍ച്ചയ്‌ക്ക് സാക്ഷിയായി കോഹ്‌ലി വീണ്ടും

ഇംഗ്ലീഷ് പേസില്‍ എട്ട് ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ തെറിച്ചു‍; കുറ്റി തെറിച്ചതറിയാതെ മുരളി വിജയ് - തകര്‍ച്ചയ്‌ക്ക് സാക്ഷിയായി കോഹ്‌ലി വീണ്ടും

  india england , virat kohli , team india , pujara , root , രഹുല്‍ , ഇന്ത്യ , വിരാട് കോഹ്‌ലി , പുജാര , മുരളി വിജയ്
ലണ്ടൻ| jibin| Last Modified വെള്ളി, 10 ഓഗസ്റ്റ് 2018 (19:07 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റിലും ഇന്ത്യക്ക് കനത്ത തിരിച്ചടി. മഴ മൂലം ആദ്യ ദിനം ഉപേക്ഷിച്ചെങ്കിലും ടോസ് നഷ്‌ടപ്പെട്ട് രണ്ടാം ദിവസം ബാറ്റിംഗിന് ഇറങ്ങിയ വിരാട് കോഹ്‌ലിക്കും സംഘത്തിനും വന്‍ ആഘാതമാണ് ഇംഗ്ലീഷ് ബോളര്‍മാര്‍ നല്‍കിയത്. 8.3 ഓവറില്‍ 15/3 എന്ന നിലയിലാണ് ഇന്ത്യ.

ആദ്യ ഓവറിൽത്തന്നെ ഓപ്പണർ മുരളി വിജയിയെ ജയിംസ് ആൻഡേഴ്സണ്‍ ക്ലീന്‍ ബൌള്‍ഡാക്കി. ആന്‍‌ഡേഴ്‌സന്റെ ‘മാന്ത്രിക’ ബോളില്‍ സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കുന്നതിന് മുമ്പ് തന്നെയാണ് ഇന്ത്യന്‍ താരം കൂടാരം കയറിയത്.

14 പന്തിൽ രണ്ടു ബൗണ്ടറികളോടെ എട്ടു റൺസെടുത്ത ലോകേഷ് രാഹുലാണ് രണ്ടാമനായി പുറത്തായത്. രാഹുലിനെ ആൻഡേഴ്സൻ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ കൈകളിലെത്തിച്ചു. ടെസ്‌റ്റിലെ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പൂജാരയാണ് മൂന്നാമനായി പുറത്തായത്.

ഒരു റണ്‍സെടുത്ത് നില്‍ക്കെ റണ്‍ ഔട്ടാകുകയായിരുന്നു പുജാര. തുടർച്ചയായ രണ്ടാം മൽസരത്തിലും ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന്
ധവാനും ഉമേഷും പുറത്തായപ്പോള്‍ പൂജാരയും കുൽദീപും ടീമിലെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

മാത്യു ഷോർട്ടിന് പകരക്കാരനായി യുവ ഓൾറൗണ്ടർ, ആരാണ് ഓസീസ് ...

മാത്യു ഷോർട്ടിന് പകരക്കാരനായി യുവ ഓൾറൗണ്ടർ, ആരാണ് ഓസീസ് താരം കൂപ്പർ കൊണോലി
21കാരനായ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങിയിട്ടില്ലെങ്കിലും ഫസ്റ്റ് ക്ലാസ് ...

പറന്നു ക്യാച്ച് പിടിച്ചത് ഗ്ലെൻ ഫിലിപ്സ്, കോലി ഫാൻസ് തെറി ...

പറന്നു ക്യാച്ച് പിടിച്ചത് ഗ്ലെൻ ഫിലിപ്സ്, കോലി ഫാൻസ് തെറി വിളിച്ചത് ഫിലിപ്സ് കമ്പനിയെ: ദയവായി അപ്ഡേറ്റാകു
ഗ്ലെന്‍ ഫിലിപ്‌സാണെന്ന് കരുതി ഫിലിപ്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം എക്‌സ് ...

90 തിരഞ്ഞെടുപ്പുകളില്‍ തോറ്റ രാഹുല്‍ ഗാന്ധിയേക്കാള്‍ ഭേദം; ...

90 തിരഞ്ഞെടുപ്പുകളില്‍ തോറ്റ രാഹുല്‍ ഗാന്ധിയേക്കാള്‍ ഭേദം; ഷമയ്ക്കു ചുട്ട മറുപടിയുമായി ബിജെപി
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 90 തിരെഞ്ഞെടുപ്പുകളില്‍ തോറ്റവര്‍ക്ക് രോഹിത്തിന്റെ ...

ഇന്ത്യക്കെതിരായ സെമി പോരിന് മുൻപ് ഓസീസിന് കനത്ത തിരിച്ചടി, ...

ഇന്ത്യക്കെതിരായ സെമി പോരിന് മുൻപ് ഓസീസിന് കനത്ത തിരിച്ചടി, ഓപ്പണർ മാത്യൂ ഷോർട്ട് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു
2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടം കൈവിട്ടതിന്റെ ...

'ദേ അവന്‍ ഇങ്ങനെയാണ് ആ ക്യാച്ചെടുത്തത്'; ഔട്ടായതു ...

'ദേ അവന്‍ ഇങ്ങനെയാണ് ആ ക്യാച്ചെടുത്തത്'; ഔട്ടായതു കാണിച്ചുകൊടുത്ത് ജഡേജ, കോലിക്ക് അത്ര പിടിച്ചില്ല (വീഡിയോ)
ഫിലിപ്‌സിന്റെ ഉഗ്രന്‍ ക്യാച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്