ജാക്ക് കാലിസിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റര്‍

കോല്‍ല്‍ക്കത്ത| Last Modified ശനി, 6 ഡിസം‌ബര്‍ 2014 (10:41 IST)
ഐപി എല്ലില്‍ നിന്നും വിരമിച്ച ജാക്ക് കാലിസിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററും ബാറ്റിംഗ് കണ്‍സര്‍ട്ടന്റുമാകും.
ഇത് സംബന്ധിച്ച വിവരങ്ങള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മാനേജ്മെന്റ് പുറത്തുവിട്ടു.

ഐപി എല്ലിന്റെ ആദ്യ മൂന്ന് സീസണുകളിലും മികച്ച പ്രകടനമാണ് കാലിസ് കാഴ്ചവച്ചത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ 151 റണ്‍സ് മാത്രമായിരുന്നു കാലീസിന്റെ സംഭാവന. 2011 ല്‍ നൈറ്റ് റൈഡേഴ്സില്‍ എത്തിയ കാലിസ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിദേശ താരമാണ് കാലിസ്




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :