പഴയ തട്ടകത്തിലും ഹീറോ; ഗം​ഭീ​ര്‍ ഡ​ല്‍ഹി ഡെ​യ​ര്‍ ഡെവി​ള്‍സ് നായകന്‍

ന്യൂ​ഡ​ല്‍ഹി, വ്യാഴം, 8 മാര്‍ച്ച് 2018 (14:45 IST)

  Indian Premier League 2018 , IPL , Gautam Gambhir , Delhi Daredevils Captain , ഗൗ​തം ഗം​ഭീ​ര്‍ , ഡെ​യ​ര്‍ ഡെവി​ള്‍സ് , റി​ക്കി പോ​ണ്ടിം​ഗ് , ഐ​പി​എ​ല്‍

ഏ​ഴു വ​ര്‍ഷ​ത്തെ ഇടവേളയ്‌ക്കു ശേഷം പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തിയ ഗൗ​തം ഗം​ഭീ​ര്‍ ഡ​ല്‍ഹി ഡെ​യ​ര്‍ ഡെവി​ള്‍സ് നായകനാകും.

കൊ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സില്‍ നിന്നുമെത്തിയ ഗംഭീറിനെ 2018 സീ​സ​ണി​ല്‍ ക്യാപ്‌റ്റനാക്കാന്‍ ടീം അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

മു​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ നാ​യ​ക​ന്‍ റി​ക്കി പോ​ണ്ടിം​ഗാ​ണ് ഡെ​യ​ര്‍ ഡെ​വി​ള്‍സി​ന്‍റെ പ​രി​ശീ​ല​ക​ന്‍. ഗംഭീറീനെ ക്യാപ്‌റ്റനാക്കുന്നതില്‍  പോ​ണ്ടിംഗും പച്ചക്കൊടി കാണിച്ചതോടെയാണ് വിഷയത്തില്‍ തീരുമാനമായത്.

ഐ​പി​എ​ല്ലി​ലെ ആ​ദ്യ മൂ​ന്ന് സീ​സ​ണു​ക​ളി​ലും ഡ​ല്‍ഹി​യുടെ ഭാഗമായിരുന്ന ഗം​ഭീ​ര്‍ തുടര്‍ന്നുള്ള സീസണുകളില്‍ കൊല്‍ക്കത്തയ്‌ക്കു വേണ്ടിയാണ് കളിച്ചത്. ഈ സീസണില്‍ ഗംഭീറിനെ കൊല്‍ക്കത്ത ഒഴിവാക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

രവി ശാസ്‌ത്രിയുടെ ശമ്പളത്തിന്റെ ഏഴയലത്തു പോലും ആരുമില്ല; കോടികള്‍ വാരിയെറിഞ്ഞ് ബിസിസിഐ

ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ ശമ്പളം മറ്റു രാജ്യങ്ങളുടെ ...

news

കാറില്‍ ഗര്‍ഭനിരോധന ഉറകള്‍, നിരവധി സ്‌ത്രീകളുമായി ബന്ധം, സെക്‍സ് ചാറ്റിംഗും സജീവം; ഷമിക്കെതിരെ തെളിവുകളുമായി ഭാര്യ രംഗത്ത്

നിരവധി സ്‌ത്രീകളുമായി അവിഹിത ബന്ധമുള്ള വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം ...

news

കോഹ്‌ലിയും ധോണിയുമില്ലെങ്കില്‍ രോഹിത് വട്ടപ്പൂജ്യം; ശ്രീലങ്കയില്‍ ഇന്ത്യക്ക് പരാജയം

ശ്രീലങ്കയ്‌ക്കെതിരായ ത്രി​രാ​ഷ്ട്ര ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​ക്കു ...

news

കരുത്തിന് കുറവില്ല; വെടിക്കെട്ട് ബാറ്റിംഗുമായി ഗെയില്‍ വീണ്ടും

ഐപിഎല്‍ താരലേലത്തില്‍ മുന്‍‌നിര ടീമുകള്‍ ഒഴിവാക്കിയ വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ...

Widgets Magazine