Shubman Gill: സെഞ്ചുറിയുമായി തിളങ്ങി ശുഭ്മൻ ഗിൽ, റാങ്കിംഗിലും മുന്നേറ്റം, ബാബർ അസമിന് തൊട്ട് പിന്നിൽ രണ്ടാം സ്ഥാനത്ത്

അഭിറാം മനോഹർ| Last Modified ബുധന്‍, 12 ഫെബ്രുവരി 2025 (16:42 IST)
Shubman Gill
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനമത്സരത്തിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഉപനായകന്‍ ശുഭ്മാന്‍ ഗില്‍. കഴിഞ്ഞ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഗില്‍ ഒരു സ്ഥാനം മുന്നേറി രണ്ടാമതെത്തി. ഏകദിന പരമ്പരയിലെ ആദ്യ 2 ഏകദിനങ്ങളില്‍ ഗില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു.

മത്സരത്തില്‍ 102 പന്തില്‍ നിന്നും 112 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്. ഇന്നിങ്ങ്‌സിനിടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ 2500 റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി. തന്റെ അമ്പതാമത്തെ ഇന്നിങ്ങ്‌സിലാണ് ഗില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.53 ഇന്നിങ്ങ്‌സുകളില്‍ നിന്നും ഈ നേട്ടത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

R Ashwin Retirement: നൂറാം ടെസ്റ്റ് മത്സരം കാണാനായി ധോനിയെ ...

R Ashwin Retirement: നൂറാം ടെസ്റ്റ് മത്സരം കാണാനായി ധോനിയെ വിളിച്ചിരുന്നു, അന്ന് വിരമിക്കാമെന്ന് കരുതിയതാണ്: ആർ അശ്വിൻ
അശ്വിന്റെ നൂറാം ടെസ്റ്റ് മത്സരത്തിനോട് അനുബന്ധിച്ച് ബിസിസിഐ പ്രത്യേക ചടങ്ങ് ...

പരിക്ക്, ഐപിഎല്ലിൽ നിന്നും ഉമ്രാൻ മാലിക് പുറത്ത്, പകരം ...

പരിക്ക്, ഐപിഎല്ലിൽ നിന്നും ഉമ്രാൻ മാലിക് പുറത്ത്, പകരം പേസറെ സൈൻ ചെയ്ത് കെകെആർ
താരലേലത്തില്‍ വിറ്റുപോകാതിരുന്ന താരത്തെ 75 ലക്ഷം രൂപയ്ക്കാണ് ടീം സ്വന്തമാക്കിയത്.

ഊതല്ലെ, തീപ്പൊരി പാറും: ലെജൻഡ്സ് ലീഗിനിടെ യുവരാജിനെ ...

ഊതല്ലെ, തീപ്പൊരി പാറും: ലെജൻഡ്സ് ലീഗിനിടെ യുവരാജിനെ ചൊറിഞ്ഞ് ടിനോ ബെസ്റ്റ്, അമ്പയറും ലാറയും ഇടപെട്ടിട്ടും അനുസരിച്ചില്ല
50 പന്തില്‍ 74 റണ്‍സുമായി തിളങ്ങിയ ഓപ്പണര്‍ അമ്പാട്ടി റായുഡുവാണ് ഇന്ത്യയെ വിജയത്തിലേക്ക് ...

Lucknow Super Giants: ലേലത്തില്‍ ആരും എടുക്കാത്ത താരത്തെ ...

Lucknow Super Giants: ലേലത്തില്‍ ആരും എടുക്കാത്ത താരത്തെ ഒടുവില്‍ ലഖ്‌നൗ സ്വന്തമാക്കി ! ഈ ബൗളര്‍ ഐപിഎല്‍ കളിച്ചേക്കും
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പരിശീലന ജേഴ്‌സിയില്‍ താരത്തെ കണ്ടതിനു ശേഷമാണ് ഇങ്ങനെയൊരു ...

Kolkata Knight Riders Probable 11: സുനില്‍ നരെയ്‌നൊപ്പം ...

Kolkata Knight Riders Probable 11: സുനില്‍ നരെയ്‌നൊപ്പം ഓപ്പണിങ് ഇറങ്ങുക ഈ വെടിക്കെട്ട് ബാറ്റര്‍; കൊല്‍ക്കത്ത രണ്ടും കല്‍പ്പിച്ച്
അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മനുള്ള ഗുര്‍ബാസിനു പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടാകില്ല