Shubman Gill: 'വെറുതെയല്ല വൈസ് ക്യാപ്റ്റനാക്കിയത്'; അഹമ്മദബാദില്‍ 'ഗില്ലാട്ടം', അതിവേഗം 2,500 റണ്‍സ്

50 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗില്‍ ഈ നേട്ടം കൈവരിച്ചത്

Shubman Gill
രേണുക വേണു| Last Modified ബുധന്‍, 12 ഫെബ്രുവരി 2025 (16:27 IST)
Shubman Gill

Shubman Gill: ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഉപനായകനാക്കിയത് 'വെറുതെയല്ല' എന്ന് വിമര്‍ശകര്‍ക്കു കാണിച്ചുകൊടുത്ത് ശുഭ്മാന്‍ ഗില്‍. അഹമ്മദബാദില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ താരം സെഞ്ചുറി നേടി. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന താരമെന്ന അപൂര്‍വ റെക്കോര്‍ഡും ഗില്ലിനു സ്വന്തം.

ഫാഫ് ഡു പ്ലെസിസ് (വാന്‍ഡറേഴ്‌സ്, ജൊഹ്നാസ്ബര്‍ഗ്), ഡേവിഡ് വാര്‍ണര്‍ (ഓവല്‍, അഡ്‌ലെയ്ഡ്), ബാബര്‍ അസം (നാഷണല്‍ സ്‌റ്റേഡിയം, കറാച്ചി), ക്വിന്റണ്‍ ഡി കോക്ക് (സൂപ്പര്‍സ്‌പോര്‍ട് പാര്‍ക്ക്, സെഞ്ചൂറിയന്‍) എന്നിവരാണ് ഓരേ ഗ്രൗണ്ടില്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറിയുള്ള മറ്റു താരങ്ങള്‍.

ഏകദിനത്തില്‍ അതിവേഗം 2,500 റണ്‍സ് നേടുന്ന താരമാകാനും ഗില്ലിനു സാധിച്ചു. 50 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗില്‍ ഈ നേട്ടം കൈവരിച്ചത്. 51 ഇന്നിങ്‌സുകളില്‍ നിന്ന് 2,500 റണ്‍സ് നേടിയ ഹഷിം അംലയെ ഗില്‍ പിന്നിലാക്കി. 52 ഇന്നിങ്‌സുകളില്‍ നിന്ന് 2,500 നേടിയ ഇമാം ഉള്‍ ഹഖ് ആണ് മൂന്നാമത്.


അഹമ്മദബാദ് ഏകദിനത്തില്‍ ഓപ്പണറായി ഇറങ്ങിയ ഗില്‍ 102 പന്തുകളില്‍ 112 റണ്‍സ് നേടി. 14 ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

ഇനിയൊരു ഓസ്ട്രേലിയൻ പര്യടനത്തിന് ഞാനുണ്ടാവില്ല, കരിയറിനെ ...

ഇനിയൊരു ഓസ്ട്രേലിയൻ പര്യടനത്തിന് ഞാനുണ്ടാവില്ല, കരിയറിനെ പറ്റി നിർണായക പ്രഖ്യാപനം നടത്തി കോലി
ഓസ്‌ട്രേലിയയില്‍ തിളങ്ങാനാവത്തതില്‍ നിരാശയില്ല. പറ്റിയ തെറ്റുകളെ പറ്റി ...

ചേട്ടന്മാരുടെ കലാശക്കൊട്ട് ഇന്ന്, സച്ചിന്റെ ...

ചേട്ടന്മാരുടെ കലാശക്കൊട്ട് ഇന്ന്, സച്ചിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയ്ക്ക് എതിരാളികള്‍ ലാറയുടെ വെസ്റ്റിന്‍ഡീസ്
രണ്ടാം സെമിയില്‍ ശ്രീലങ്കന്‍ മാസ്റ്റേഴ്‌സിനെ 6 റണ്‍സിന് മറികടന്നാണ് വെസ്റ്റിന്‍ഡീസ് ...

Pakistan vs Newzealand: പൂജ്യത്തിന് 2 വിക്കറ്റ് നഷ്ടം, ...

Pakistan vs Newzealand: പൂജ്യത്തിന് 2 വിക്കറ്റ് നഷ്ടം, പാകിസ്ഥാന് മാറ്റമൊന്നുമില്ല, ന്യൂസിലൻഡിനെതിരെ 91 റൺസിന് പുറത്ത്: വമ്പൻ തോൽവി
നായകന്‍ സല്‍മാന്‍ ആഗ 20 പന്തില്‍ 2 ഫോറ്ടക്കം 18 റണ്‍സും ജഹന്‍ദാദ് ഖാന്‍ 17 പന്തില്‍ ഒരു ...

ടെസ്റ്റിൽ തലമുറമാറ്റമില്ല, ഇംഗ്ലണ്ട് പരമ്പരയിലും ഇന്ത്യയെ ...

ടെസ്റ്റിൽ തലമുറമാറ്റമില്ല,  ഇംഗ്ലണ്ട് പരമ്പരയിലും ഇന്ത്യയെ നയിക്കുക രോഹിത് തന്നെയെന്ന് റിപ്പോർട്ട്
ലിമിറ്റഡ് ഓവറില്‍ മികച്ച റെക്കോര്‍ഡുള്ള നായകനാണെങ്കിലും സ്വന്തം മണ്ണില്‍ ആദ്യമായി ...

ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടമാണ്, പക്ഷേ എന്റെ ബൗളിംഗ് ...

ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടമാണ്, പക്ഷേ എന്റെ ബൗളിംഗ് സ്‌റ്റൈലിന് ചേരില്ല: വരുണ്‍ ചക്രവര്‍ത്തി
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ 3 മത്സരങ്ങളില്‍ കളിച്ച വരുണ്‍ 9 വിക്കറ്റുകളാണ് ...