ഇംഗ്ളീഷ് പരീക്ഷയില്‍ 24 വര്‍ഷത്തിനു ശേഷം ഇന്ത്യക്ക് ജയം

ഇംഗ്ളണ്ട് , ഇന്ത്യ , ബിര്‍മിങ്ഹാം , ധോണി
ബിര്‍മിങ്ഹാം| jibin| Last Modified ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (10:28 IST)
24 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ളീഷ് മണ്ണില്‍ ധോണിപ്പട ഒരു ഏകദിന പരമ്പര സ്വന്തമാക്കി. ടെസ്റ്റ് പരമ്പര അടിയറവുവെച്ചതിന്റെ സകല കേടും തീര്‍ക്കുന്ന കരുത്ത് നിറഞ്ഞ ജയമായിരുന്നു ടീം ഇന്ത്യയുടേത്. ഓള്‍റൗണ്ട് മികവില്‍ ബാറ്റിംഗും ബൌളിംഗും നിലവാരമുയര്‍ന്നപ്പോള്‍ 3-0ത്തിന് ചരിത്ര നേട്ടം നേടാന്‍ ഇന്ത്യക്കായി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ടിനെ നിശ്ചിത 50 ഓവറിൽ 206 റൺസിന് ഒതുക്കി. മൊയീൻ അലി(67)​ ജോ റൂട്ടി(44)​ മോർഗനും(32)​ മാത്രമാണ് മാന്യമായ പ്രകടനം നടത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ
9 വിക്കറ്റും 117 പന്തും ബാക്കി നിൽക്കെയായിരുന്നു ജയമറിഞ്ഞത്. 106 റൺസെടുത്ത അജിംഗ്യ രഹാനെയും 97 റണ്ണെടുത്ത്
പുറത്താകാതെ നിന്ന ശിഖർ ധവനുമാണ് നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്. രഹാനെയുടെ കന്നി ഏകദിന സെഞ്ച്വറിയായിരുന്നു ഇത്.

ഈ ജയത്തോടെ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ ജയം നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡ് മഹേന്ദ്ര സിംഗ് ധോണിക്ക് സ്വന്തമായി. 91 ജയങ്ങളുമായി മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെയാണ് ധോണി മറികടന്നത്. അഞ്ചാം ഏകദിനം വെള്ളിയാഴ്ച നടക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Bat Size Checks in IPL: 'ബാറ്റ് പരീക്ഷ'യില്‍ തോറ്റ് ...

Bat Size Checks in IPL: 'ബാറ്റ് പരീക്ഷ'യില്‍ തോറ്റ് നരെയ്‌നും നോര്‍ക്കിയയും; ബിസിസിഐ പരിഷ്‌കാരം ചര്‍ച്ചയാകുന്നു, വീതി കൂടരുത്
ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെ രണ്ട് ...

Ajinkya Rahane: 'എല്ലാ പഴികളും ഞാന്‍ ഏല്‍ക്കുന്നു, വളരെ ...

Ajinkya Rahane: 'എല്ലാ പഴികളും ഞാന്‍ ഏല്‍ക്കുന്നു, വളരെ മോശം'; പഞ്ചാബിനെതിരായ തോല്‍വിയില്‍ രഹാനെ
Ajinkya Rahane: അതേസമയം കൊല്‍ക്കത്തയെ 16 റണ്‍സിനു തോല്‍പ്പിച്ച പഞ്ചാബ് ഐപിഎല്‍ ...

Preity Zinta Celebration: 'പൊളിച്ചെടാ മുത്തേ'; ചരിത്ര ...

Preity Zinta Celebration: 'പൊളിച്ചെടാ മുത്തേ'; ചരിത്ര ജയത്തിനു പിന്നാലെ ചഹലിനു ആലിംഗനം, ശ്രേയസിനെ ചേര്‍ത്തുപിടിച്ചു
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍ പ്രതിരോധിക്കുന്ന ടീമെന്ന നേട്ടം ഇന്നലെ ...

Punjab Kings: ഇതാണ് ട്വന്റി 20 യുടെ ഭംഗി; 111 പ്രതിരോധിച്ച് ...

Punjab Kings: ഇതാണ് ട്വന്റി 20 യുടെ ഭംഗി; 111 പ്രതിരോധിച്ച് പഞ്ചാബ്
ടോസ് ലഭിച്ചു ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ആതിഥേയര്‍ 15.3 ഓവറില്‍ 111 നു ഓള്‍ഔട്ട് ...

MS Dhoni: 'എനിക്കെന്തിനാ ഇത്'; പ്ലെയര്‍ ഓഫ് ദി അവാര്‍ഡില്‍ ...

MS Dhoni: 'എനിക്കെന്തിനാ ഇത്'; പ്ലെയര്‍ ഓഫ് ദി അവാര്‍ഡില്‍ ഞെട്ടി ധോണി
MS Dhoni: കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ധോണി ആശ്ചര്യം പ്രകടിപ്പിച്ചു