കരുത്തിന് കുറവില്ല; വെടിക്കെട്ട് ബാറ്റിംഗുമായി ഗെയില്‍ വീണ്ടും

പോര്‍ട്ട് ഓഫ് സ്‌പെയിന്‍, ചൊവ്വ, 6 മാര്‍ച്ച് 2018 (19:01 IST)

 West indies , chris gayle , ICC World Cup , ICC , World Cup , ക്രിസ് ഗെയില്‍ , ഐപിഎല്‍ , ലോകകപ്പ് , യുഎഇ

ഐപിഎല്‍ താരലേലത്തില്‍ മുന്‍‌നിര ടീമുകള്‍ ഒഴിവാക്കിയ വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുന്നു.

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ യുഎഇയ്‌ക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറി (91 പന്തില്‍123) നേടിയാണ് ഗെയില്‍ തന്റെ വരവറിയിച്ചിരിക്കുന്നത്.

ഏഴ് ഫോറും പതിനൊന്ന് സിക്‍സും സ്വന്തമാക്കിയാണ് ഗെയില്‍ സെഞ്ചുറി നേടിയത്. ഗെയിലിന് പിന്നാലെ ഹെയ്റ്റ്‌മെയറും (93 പന്തില്‍ 127 റണ്‍സ്) സെഞ്ചുറി നേടിയ മത്സരത്തില്‍ വിന്‍ഡീസ് 50 ഓവറില്‍ നാല് വിക്കറ്റിന് 357 റണ്‍സാണ് നേടിയത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന 29 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 124 റണ്‍സെന്ന നിലയിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഇന്ത്യന്‍ ടീമിലെ ‘ഗ്ലാഡിയേറ്റര്‍’ ആരെന്നറിയാമോ ?; കോഹ്‌ലിക്കും മറുവാക്കില്ല - വെളിപ്പെടുത്തലുമായി കുല്‍ദീപ്

ക്രിക്കറ്റ് ലോകത്ത് പരസ്യമായ രഹസ്യമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ...

news

കോഹ്‌ലിക്ക് തുല്ല്യനായി ആ പാകിസ്താന്‍ ഇതിഹാസം മാത്രം: തുറന്നു പറഞ്ഞ് രവി ശാസ്ത്രി

ഇരുവരും തമ്മില്‍ ഏറെ സാമ്യമുണ്ട്. ടീമിനെ നയിച്ചുകൊണ്ടുപോകുന്നതിലും ജയിക്കാനുള്ള ആവേശവും ...

news

ഡിവില്ലിയേഴ്‌സ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുമൊ ?; ആ വാര്‍ത്തയ്‌ക്ക് പിന്നിലുള്ള സത്യം ഇതാണ്

ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല ഇന്ത്യയിലും ലക്ഷക്കണക്കിന് ആരാധകരുള്ള സൂപ്പര്‍ താരമാണ് എബി ...

news

ടീമിന്റെ കരുത്തും മുതല്‍‌ക്കൂട്ടും കോഹ്‌ലിയല്ല, അത് മറ്റൊരാള്‍: തുറന്നുപറഞ്ഞ് രവി ശാസ്ത്രി രംഗത്ത്

മികച്ച ബാറ്റ്‌സ്‌മാന്‍ ഇന്ന് വിരളമാണ്. പരിചയസമ്പന്നതയാണ് അദ്ദേഹത്തിന്റെ മുതല്‍‌കൂട്ട്. ...

Widgets Magazine