Widgets Magazine Widgets Magazine

ന്യൂസിലന്‍‌ഡിന് പിഴച്ചതോടെ കോഹ്‌ലിക്ക് ആശ്വാസം; ടീം ഇന്ത്യ പുതിയ നേട്ടത്തില്‍

ദു​ബാ​യ്, ചൊവ്വ, 2 മെയ് 2017 (15:52 IST)

Widgets Magazine
 South African , ICC , ODI rankings , Virat kohli , New Zealand , kohli , BCCI , cricket , ഇ​ന്ത്യ , ന്യൂ​സി​ല​ൻ​ഡ് , ഐ​സി​സി , ഏ​ക​ദി​ന റാ​ങ്കിംഗ് , ഓ​സ്ട്രേ​ലി​യ​

ന്യൂ​സി​ല​ൻ​ഡി​നെ പി​ന്ത​ള്ളി​ ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഇ​ന്ത്യ​ക്ക് 117 റെ​യ്റ്റിം​ഗ് പോ​യി​ന്‍റും ന്യൂ​സി​ല​ൻ​ഡി​ന് 115 റെ​യ്റ്റിം​ഗ് പോ​യി​ന്‍റു​മാ​ണു​ള്ള​ത്.

കരുത്തരായ ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം റാ​ങ്ക് നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​യാ​ണ് ര​ണ്ടാ​മ​ത് തുടരുകയാണ്.

ഇം​ഗ്ല​ണ്ട്(190 ), ശ്രീ​ല​ങ്ക (93), ബം​ഗ്ലാ​ദേ​ശ്(91 ), പാ​കി​സ്ഥാ​ൻ(88 ), വെ​സ്റ്റ് ഇ​ൻ​ഡീ​സ്(79), അ​ഫ്ഗാ​നി​സ്ഥാന്‍ (52) എ​ന്നീ ടീ​മു​ക​ൾ യ​ഥാ​ക്ര​മം അ​ഞ്ചു മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.

2019ൽ ​ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ ഇം​ഗ്ല​ണ്ടി​നും റാ​ങ്കിം​ഗി​ലെ ആ​ദ്യ ഏ​ഴു ടീ​മു​ക​ൾ​ക്കു​മാ​ണ് നേ​രി​ട്ട് പ്ര​വേ​ശ​നം. സെ​പ്റ്റം​ബ​ർ 30നു​ള്ള റാ​ങ്കിം​ഗ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന ടീ​മു​ക​ളെ തീ​രു​മാ​നി​ക്കു​ക.

ന്യൂസിലന്‍‌ഡിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തിയത് വിരാട് കോഹ്‌ലിക്ക് ആശ്വസകരമായ വാര്‍ത്തയാണ്. ഐ പി എല്‍ പത്താം സീസണില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്തേക്കുള്ള വാതിലില്‍ നില്‍ക്കുന്ന ബാംഗ്ലൂര്‍ നായകന്‍ കോഹ്‌ലിക്ക് നേര വിമര്‍ശനങ്ങള്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

IPL 10: ധോണി വിരുദ്ധര്‍ എവിടെ ?; ഒടുവില്‍ സ്‌മിത്ത് അക്കാര്യം തുറന്നു പറഞ്ഞു - മഹിയുടെ ഹീറോയിസം വീണ്ടും

ഐപിഎല്‍ പത്താം സീസണിലെ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം റെയ്‌സിംഗ് പൂനെ സൂപ്പര്‍‌ജയിന്റ് ...

news

IPL 10: പൊട്ടിക്കരഞ്ഞില്ല, പക്ഷേ സങ്കടങ്ങളെല്ലാം അദ്ദേഹത്തോട് പറഞ്ഞു; കോഹ്‌ലിയെ ആശ്വസിപ്പിച്ചത് ചില്ലറക്കാരനല്ല!

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനുമായ വിരാട് ...

news

കണ്ണീർ പൊഴിച്ച് കോഹ്‌ലി, സംസാരിക്കുന്നത് മലയാളം! വീഡിയോ വൈറലാകുന്നു

മികച്ച താരങ്ങൾ ഉണ്ടായിട്ടും ഐപിഎല്‍ പത്താം സീസണില്‍ പരാജയത്തിന്റെ ...

news

IPL 10: ഗുജറാത്തിനെ തരിപ്പണമാക്കി സ്റ്റോക്ക്സ്, ത്രസിപ്പിക്കുന്ന വിജയത്തോടെ പൂ‍നെ മുന്നോട്ട്

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ റൈസിങ് പുനെ സൂപ്പര്‍ജയന്റിന് അഞ്ച് വിക്കറ്റ് വിജയം. ...

Widgets Magazine Widgets Magazine