തരിപ്പണമായെങ്കിലും ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാമത്

ഐസിസി ഏകദിനം , ഓസ്‌ട്രേലിയ , പാകിസ്ഥന്‍ , സ്റ്റീവന്‍ സ്മിത്ത്
അബുദാബി| jibin| Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (10:17 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യ നാണം കെട്ടു തോറ്റുവെങ്കിലും പുതിയ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാംസ്ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയ ഒന്നാംസ്ഥാനം നിലനിര്‍ത്തിയപ്പോള്‍. മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. ന്യൂസീലന്‍ഡ് (4), ശ്രീലങ്ക (5), ഇംഗ്ലണ്ട് (6), ബംഗ്ലാദേശ് (7), വെസ്റ്റിന്‍ഡീസ് (8), പാകിസ്ഥാന്‍ (9), സിംബാബ്‌വെ (10) എന്നിങ്ങനെയാണ് ഏകദിനത്തില്‍ ടീമുകളുടെ സ്ഥാനം.

ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. തുടര്‍ന്ന് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍‍, ഇന്ത്യ എന്നിവര്‍ യഥാക്രമം രണ്ടുമുതല്‍ ആറുവരെ. ട്വന്റി 20-യില്‍ ശ്രീലങ്ക ഒന്നാമതും പാകിസ്താന്‍ രണ്ടാമതും. ഇന്ത്യ ആറാംസ്ഥാനത്ത്.

ബാറ്റ്‌സ്മാന്മാരില്‍, ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്ത് (ടെസ്റ്റ്), ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സ് (ഏകദിനം), ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് (ട്വന്റി 20) എന്നിവരാണ് ഒന്നാമത്. ഏകദിനത്തിലും ട്വന്റി-20 യിലും ഇന്ത്യയുടെ വിരാട് കോലി രണ്ടാമതുണ്ട്. ഏകദിത്തില്‍ ധോനി (6), ശിഖര്‍ ധവാന്‍ (7) എന്നിവരും ആദ്യപത്തിലുണ്ട്.

ബോളിംഗില്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ (ടെസ്റ്റ്), മിച്ചല്‍ സ്റ്റാര്‍ക്ക് (ഏകദിനം), സാമുവല്‍ ബദ്രി (ട്വന്റി 20) എന്നിവരാണ് മുന്നില്‍. ഇന്ത്യയുടെ ആര്‍. അശ്വിന്‍ ടെസ്റ്റില്‍ ഏഴാമതും ഏകദിനത്തില്‍ പത്താമതും ട്വന്റി 20-യില്‍ നാലാമതുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Cricket Update

Live
 

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ ...

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'
നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ അഡ്‌ലെയ്ഡിലെ ഹോട്ടലിനു ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

ഭാര്യക്കു തന്റെ ടീമിലെ സഹതാരത്തോടു അടുപ്പമുണ്ടെന്ന് ...

ഭാര്യക്കു തന്റെ ടീമിലെ സഹതാരത്തോടു അടുപ്പമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ദില്‍ഷന്‍ തകര്‍ന്നുപോയി; ഒടുവില്‍ വിവാഹമോചനം !
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ ദില്‍ഷന്റെ സഹതാരവും സുഹൃത്തുമായിരുന്ന ഉപുല്‍ തരംഗയുമായി ...

Sam konstas vs Kohli: എങ്ങോട്ടാണ് കോലി നടന്നുകയറുന്നത്? ...

Sam konstas vs Kohli: എങ്ങോട്ടാണ് കോലി നടന്നുകയറുന്നത്? കോൺസ്റ്റാസിനെ ചൊറിഞ്ഞ കിംഗിനെ വിമർശിച്ച് പോണ്ടിംഗ്
ത്സരത്തില്‍ ആദ്യം ബൗള്‍ ചെയ്ത ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ഭയമേതുമില്ലാതെയാണ് ...

Sam Konstas: ബുമ്രയെ വരെ സിക്‌സര്‍ തൂക്കി, ഒരുത്തനെയും ...

Sam Konstas:  ബുമ്രയെ വരെ സിക്‌സര്‍ തൂക്കി, ഒരുത്തനെയും പേടിയില്ല, കേട്ടറിവിലും വലുതാണ് സാം കോണ്‍സ്റ്റാസ് എന്ന ടാലന്റ്
കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളിലെല്ലാം ബുമ്രയ്‌ക്കെതിരെ പതറിയ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് ...

India vs Australia, 4th Test: ഇന്ത്യയെ വിറപ്പിച്ച് 19 ...

India vs Australia, 4th Test: ഇന്ത്യയെ വിറപ്പിച്ച് 19 കാരന്‍; ഓസ്‌ട്രേലിയ മികച്ച നിലയില്‍
ശുഭ്മാന്‍ ഗില്‍ ഇല്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയിരിക്കുന്നത്

ഹെഡ് ഫിറ്റാണ്, ഹേസൽവുഡിന് പകരം ബോളണ്ട്, ബോക്സിംഗ് ഡേ ...

ഹെഡ് ഫിറ്റാണ്, ഹേസൽവുഡിന് പകരം ബോളണ്ട്, ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഓസീസ് ടീം ശക്തം
ഓപ്പണിംഗില്‍ തിളങ്ങാനാവാതെയിരുന്ന നഥാന്‍ മക്‌സ്വീനിക്ക് പകരം 19കാരനായ സാം കോണ്‍സ്റ്റാസ് ...