കളിയാക്കിയത് കോഹ്‌ലിയയോ ?; ഹര്‍ഭജന്‍ സിംഗിന്റെ ട്വീറ്റ് വൈറലായി - തിരിച്ചടിയാകുമെന്ന് തോന്നിയതോടെ പിന്‍‌വലിച്ചു

ഹര്‍ഭജന്‍ അതിരുകടക്കുന്നു; ഇത്തവണ പരിഹാസ ശരമേറ്റത് കോഹ്‌ലിക്കോ ?

 Harbhajan Singh , virat kohli , team india , sachin , ms dhoni , R Ashwin , harbhajan , team , karun nair , india vs England ODIs, T20s , കരുണ്‍ നായര്‍ , വിരാട് കോഹ്‌ലി , സച്ചിന്‍ , ധോണി , ഹര്‍ഭജന്‍ സിംഗ് , ഭാജി , ഇന്ത്യന്‍ ടീം
ന്യൂഡൽഹി| jibin| Last Modified ശനി, 7 ജനുവരി 2017 (17:24 IST)
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് കരുണ്‍ നായരെ ഉള്‍പ്പെടുത്താത്തതില്‍ സെലക്ഷന്‍ കമ്മിറ്റിയെ പരിഹസിച്ച് സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ് രംഗത്ത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ കരുൺ നായർ എവിടെ? ഏകദിന ടീമിൽ പോയിട്ട് പരിശീലന മത്സരത്തിലുള്ള ടീമിൽ പോലും അദ്ദേഹത്തെ കാണുന്നില്ലല്ലോ എന്നായിരുന്നു ഹർഭജന്റെ ട്വീറ്റ്.

വിരാട് കോഹ്‌ലി മൂന്ന് ഫോര്‍മാറ്റിലും നയകനായ ശേഷമുള്ള ആദ്യ ടീം സെലക്ഷനെതിരെ നടത്തിയ പരസ്യ പ്രസ്‌താവന വിവാദമായതോടെ ഹര്‍ഭജന്‍ ട്വീറ്റ് പിന്‍‌വലിക്കുകയും ചെയ്‌തു.

ഇന്ത്യന്‍ ടീമിലേക്ക് വിളി വരാത്തതിനാല്‍ കടുത്ത നിരാശയിലാണ് ഹര്‍ഭജന്‍. ആര്‍ അശ്വിന്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനങ്ങള്‍ നടത്തുന്നതാണ് ഭാജിക്ക് വിനയായത്. അശ്വിന്റെ വിക്കറ്റ് വേട്ടയെ വിമര്‍ശിച്ച് നേരത്തെ ഹര്‍ഭജന്‍ രംഗത്ത് എത്തിയിരുന്നു. വിക്കറ്റ് നേടാവുന്ന തരത്തിലുള്ള പിച്ച് ഒരുക്കിയാണ് അശ്വിന്‍ വിക്കറ്റ് സ്വന്തമാക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പ്രസ്‌താവനയ്‌ക്കെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

Sri Lanka vs Australia, 1st ODI: 'അയ്യയ്യേ നാണക്കേട്'; ...

Sri Lanka vs Australia, 1st ODI: 'അയ്യയ്യേ നാണക്കേട്'; ശ്രീലങ്കയോടു തോറ്റ് ഓസ്‌ട്രേലിയ
ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷ്ണ 9.5 ഓവറില്‍ 40 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ ...

Kerala vs Jammu kashmir:ഓരോ പന്തും പോരാട്ടം, അവസാനം വരെ ...

Kerala vs Jammu kashmir:ഓരോ പന്തും പോരാട്ടം, അവസാനം വരെ പൊരുതി കേരളം രഞ്ജി ട്രോഫി സെമി ഫൈനലിൽ
അക്ഷയ് ചന്ദ്രന്‍ 183 പന്തില്‍ 48 റണ്‍സും സച്ചിന്‍ ബേബി 162 പന്തില്‍ 38 റണ്‍സും നേടി. ...

Shubman Gill: സെഞ്ചുറിയുമായി തിളങ്ങി ശുഭ്മൻ ഗിൽ, ...

Shubman Gill: സെഞ്ചുറിയുമായി തിളങ്ങി ശുഭ്മൻ ഗിൽ, റാങ്കിംഗിലും മുന്നേറ്റം, ബാബർ അസമിന് തൊട്ട് പിന്നിൽ രണ്ടാം സ്ഥാനത്ത്
മത്സരത്തില്‍ 102 പന്തില്‍ നിന്നും 112 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്. ഇന്നിങ്ങ്‌സിനിടെ ...

Shubman Gill: 'വെറുതെയല്ല വൈസ് ക്യാപ്റ്റനാക്കിയത്'; ...

Shubman Gill: 'വെറുതെയല്ല വൈസ് ക്യാപ്റ്റനാക്കിയത്'; അഹമ്മദബാദില്‍ 'ഗില്ലാട്ടം', അതിവേഗം 2,500 റണ്‍സ്
50 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗില്‍ ഈ നേട്ടം കൈവരിച്ചത്

Virat Kohli: ഏഷ്യയിലെ ഒന്നാമന്‍; അപൂര്‍വ റെക്കോര്‍ഡ് ...

Virat Kohli: ഏഷ്യയിലെ ഒന്നാമന്‍; അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി കോലി
353 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏഷ്യയില്‍ 16,000 റണ്‍സ് എന്ന ...