വന്‍‌മതിലിന് ധോണിയോട് എന്തെങ്കിലും വിരോധമുണ്ടായിരുന്നോ ?; ദ്രാവിഡിന്റെ പ്രസ്‌താവന വൈറലാകുന്നു

ന്യൂഡൽഹി, വെള്ളി, 6 ജനുവരി 2017 (14:42 IST)

   Virat Kohli , Rahul Dravid , team india , ms dhoni , cricket , 2019 world cup , sachin , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , രാഹുൽ ദ്രാവിഡ് , ഇന്ത്യന്‍ ടീം , ക്രിക്കറ്റ് , ലോകകപ്പ് , ധോണിയുടെ രാജി

മഹേന്ദ്ര സിംഗ് ധോണി ടീം ഇന്ത്യയുടെ നായക സ്ഥാനം ഒഴിഞ്ഞ വാര്‍ത്തയോട് പ്രതികരിച്ച് മുൻ ഇന്ത്യൻ നായകനും താരവും ഇന്ത്യ ജൂനിയർ ടീമുകളുടെ പരിശീലകനുമായ രാഹുൽ ദ്രാവിഡ്.

2019 ലോകകപ്പ് മുന്നിൽ കാണുന്നില്ലെങ്കിൽ ധോണി നായകസ്ഥാനം ഒഴിഞ്ഞത് ശരിയായ തീരുമാനമാണ്. വിജയിച്ച ക്യാപ്‌റ്റനായി മാത്രമെ അദ്ദേഹത്തെ ചരിത്രം അടയാളപ്പെടുത്തുകയുള്ളൂവെന്നും ദ്രാവിഡ് പറഞ്ഞു.

നായകസ്ഥാനം രാജിവയ്‌ക്കാനുള്ള ധോണിയുടെ തീരുമാനം അശ്ചര്യമുണ്ടാക്കിയിട്ടില്ല. അടുത്ത ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ വിരാട് കോഹ്‌ലിക്ക് സാധിക്കണമെങ്കില്‍ അദ്ദേഹത്തിന് നായകനെന്ന നിലയിലുള്ള പരിചയ സമ്പത്ത് ആവശ്യമാണ്. ധോണിയുടെ രാജി കോഹ്‌ലിക്ക് പരിചയ സമ്പത്ത് നേടാന്‍ സാധിക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഇത് ധോണിയുടെ തന്ത്രമായിരുന്നു; കോഹ്‌ലി ഹീറോയോ, സീറോയോ ?

യഥാര്‍ഥ അഗ്നിപരീഷണത്തിലേക്ക് കടക്കുകയാണ് വിരാട് കോഹ്‌ലി. മഹേന്ദ്ര സിംഗ് ധോണിയെന്ന ...

news

ധോണിയെ ഓര്‍ത്ത് അഭിമാനിക്കുന്നതാര് ?; സാക്ഷിയുടെ കലക്കന്‍ ട്വീറ്റ് വൈറലാകുന്നു

ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞ മഹേന്ദ്ര സിംഗ് ധോണിയെ പ്രശംസിച്ചു കൊണ്ടുള്ള ...

news

രാജിവച്ച ധോണിയെക്കുറിച്ച് ഗാംഗുലി ഇങ്ങനെ പറയുമെന്ന് ആരും കരുതിയില്ല; അടുത്ത ലോകകപ്പില്‍ എന്താകും സംഭവിക്കുക

ഇന്ത്യന്‍ ഏകദിന, ട്വന്റി- 20 ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞ മഹേന്ദ്ര സിംഗ് ധോണി അടുത്ത ...

news

ധോണിയുടെ രാജി; പറയാനുള്ളതെല്ലാം തുറന്നു പറഞ്ഞ് സച്ചിന്‍ രംഗത്ത്

ഏകദിന, ട്വന്റി- 20 നായക സ്ഥാനം രാജിവച്ച മഹേന്ദ്ര സിംഗ് ധോണിയെ പ്രശംസിച്ച് ക്രിക്കറ്റ് ...