യുവരാജ് ടീമിലേക്ക് മടങ്ങിയെത്തുമോ ?; രൂക്ഷവിമര്‍ശനവുമായി ഗംഭീര്‍ രംഗത്ത്

യുവരാജ് ടീമിലേക്ക് മടങ്ങിയെത്തുമോ ?; രൂക്ഷവിമര്‍ശനവുമായി ഗംഭീര്‍ രംഗത്ത്

  Gautam gambhir , team india , cricket , Virat kohli , ms dhoni , yuvraj singh , yuvraj , യുവരാജ് , ഗൗതം ഗംഭീര്‍  , എംഎസ്‌കെ പ്രസാദ് , ഇന്ത്യന്‍ ടീം , യുവരാജ് സിംഗ് , എം എസ് ധോണി , ധോണി , യുവി
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 21 ഓഗസ്റ്റ് 2017 (14:53 IST)
ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ നിന്നും യുവരാജ് സിംഗിനെ ഒഴിവാക്കിയ നടപടിക്കെതിരെ ഗൗതം ഗംഭീര്‍ രംഗത്ത്. യുവി വിശ്രമത്തിലാണെന്ന് വ്യക്തമാക്കിയ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിനോടാണ് ഗംഭീര്‍ തന്റെ രോക്ഷം പ്രകടപ്പിച്ചത്.

യുവരാജിന്റെ കാര്യത്തില്‍ വിശ്രമം എന്ന പ്രസാദിന്റെ വാക്ക് ഒട്ടും യോജിക്കുന്നതല്ല. ഒരു പരമ്പരയില്‍ കളിപ്പിച്ച ശേഷം
അടുത്ത പരമ്പരയില്‍ സെലക്‍ട് ചെയ്യാതെ വിശ്രമം നല്‍കുന്ന നടപടി ശരിയല്ല. തുടര്‍ച്ചയായി കളിക്കണമെന്ന് യുവിക്ക് ആഗ്രഹമുണ്ടാകും. അടുത്ത ലോകകപ്പില്‍ അദ്ദേഹം കളിക്കണമെങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും ഗംഭീര്‍ പറഞ്ഞു.

അതേസമയം, മികച്ച താരങ്ങള്‍ അണിനിരക്കുന്ന ഇന്ത്യന്‍ ടീമിലേക്ക് യുവരാജ് തിരിച്ചെത്തുന്ന കാര്യത്തില്‍ ഗംഭീര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇങ്ങനെ മുന്നോട്ട് പോയാല്‍ യുവി ടീമിലേക്ക് മടങ്ങിയെത്തുന്നത് പ്രയാസമുള്ള കാര്യമാണ്. എന്നാല്‍, അദ്ദേഹം മികച്ച കളിക്കാരനായതിനാല്‍ തനിക്ക് പ്രതീക്ഷ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ബ്രസീൽ ടീമിൽ നെയ്മർ മടങ്ങിയെത്തുന്നു, അർജൻ്റീനയ്ക്കെതിരായ ...

ബ്രസീൽ ടീമിൽ നെയ്മർ മടങ്ങിയെത്തുന്നു, അർജൻ്റീനയ്ക്കെതിരായ മത്സരത്തിൽ കളിക്കും
സാന്റോസിലെത്തിയ ശേഷം ഫിറ്റ്‌നസും ഫോമും വീണ്ടെടുക്കാന്‍ താരത്തിനായിരുന്നു. ഇതിനകം തന്നെ ...

ചാമ്പ്യൻസ് ട്രോഫി: ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ...

ചാമ്പ്യൻസ് ട്രോഫി: ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു
20 ഓവര്‍ മത്സരം പോലും നടത്താനാവാത്ത സാഹചര്യത്തിലാണ് കളി ഉപേക്ഷിക്കാന്‍ തീരുമാനമായത്. ...

ഐസിസി ടൂര്‍ണമെന്റെന്നാല്‍ ചെക്കന് ഭ്രാന്താണ്, വില്യംസണെ ...

ഐസിസി ടൂര്‍ണമെന്റെന്നാല്‍ ചെക്കന് ഭ്രാന്താണ്, വില്യംസണെ പോലും പിന്നിലാക്കി രചിന്‍ രവീന്ദ്ര
ഐസിസി ടൂര്‍ണമെന്റില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ന്യൂസിലന്‍ഡിനായി 4 സെഞ്ചുറികള്‍ ...

എല്ലാ കളിയും ഒരേ ഗ്രൗണ്ടില്‍, ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ...

എല്ലാ കളിയും ഒരേ ഗ്രൗണ്ടില്‍, ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വ്യക്തമായ മേല്‍ക്കെ ഉണ്ടെന്ന് പാറ്റ് കമ്മിന്‍സ്
മറ്റുള്ള ടീമുകള്‍ക്കെല്ലാം വിവിധ ഗ്രൗണ്ടുകളിലാണ് മത്സരങ്ങളെല്ലാം കളിക്കേണ്ടത്. എന്നാല്‍ ...

അവരൊക്കെ കളിച്ചത് മതി, ഭയമില്ലാതെ കളിക്കാൻ കഴിയുന്ന ...

അവരൊക്കെ കളിച്ചത് മതി, ഭയമില്ലാതെ കളിക്കാൻ കഴിയുന്ന യുവതാരങ്ങൾ വരണം, പാകിസ്ഥാൻ ടീം ഉടച്ചുവാർക്കണമെന്ന് വസീം അക്രം
പാകിസ്ഥാന്‍ മുന്‍ നായകനായ വസീം അക്രമാണ് ഏറ്റവും ഒടുവില്‍ ടീമിന്റെ മോശം പ്രകടനത്തിനെതിരെ ...