കോച്ചിനെ ചീത്ത വിളിച്ചു; ഷാക്കിബിന് വിലക്ക് വീണു

  ബംഗ്ളാദേശ് ക്രിക്കറ്റ് , ഷാക്കിബ് അൽ ഹസന്‍ ,
ധാക്ക| jibin| Last Modified ചൊവ്വ, 8 ജൂലൈ 2014 (09:43 IST)
ബംഗ്ളാദേശ് ക്രിക്കറ്റ് ടീമിലെ മുതിര്‍ന്ന താരവും ഔൾറൗണ്ടറുമായ ഷാക്കിബ് അൽ ഹസനെ ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് സസ്സ്പെൻഡ് ചെയ്തു. പെരുമാറ്റ ദൂഷ്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ ആറുമാസത്തേക്ക് വിലക്കിയത്.

ബംഗ്ളാദേശ് ക്രിക്കറ്റ്
ടീം കോച്ച് റിച്ചാഡ് പൈബസിനോട് അപമര്യാദയായി പെരുമാറുകയും മോശമായി സംസാരിച്ചതുമാണ് താരത്തിന് വിനയായത്. ഷാക്കിബിന്റെ പക്കല്‍ നിരവധി പെരുമാറ്റ പ്രശ്നങ്ങളുണ്ടെന്നും ടീമിനു നേരിട്ടു തന്നെ ബാധിക്കുമെന്നും ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് നജുമുൽ ഹസ്സൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :