കോഹ്‌ലിക്ക് ആശ്വാസം; സൂപ്പര്‍താരം ടീമിലേക്ക് മടങ്ങിയെത്തുന്നു

ന്യൂഡല്‍ഹി, ചൊവ്വ, 28 ഓഗസ്റ്റ് 2018 (13:05 IST)

 bhuvaneswar kumar , team india , england india test , virat kohli , injury , ഭുവനേശ്വര്‍ കുമാര്‍ , ഇന്ത്യ , ഇംഗ്ലണ്ട് , വിരാട് കോഹ്‌ലി

പരിക്കില്‍ നിന്നും മോചിതനായി ഭുവനേശ്വര്‍ കുമാര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്‌റ്റിലേക്ക് ഇന്ത്യന്‍ പേസ് ബോളര്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.

പരിക്ക് ഭേദമായ സാഹചര്യത്തില്‍ ഫോം തിരിച്ചു പിടിക്കുന്നതിനായി ഇന്ത്യയില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര മത്സരങ്ങളില്‍ ഭുവി കളിക്കും. ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരെ ഈ മാസം 29ന് നടക്കുന്ന മത്സരത്തിലും അദ്ദേഹം കളിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ഈ മത്സരങ്ങളില്‍ ഫോം കണ്ടെത്തിയാല്‍ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്‌റ്റില്‍ ഭുവനേശ്വര്‍ കളിക്കും.  പരമ്പരയില്‍ 2 -1ന് പിന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ഭുവനേശ്വറിന്റെ മടങ്ങിവരവ് ആശ്വാസമാകുമെന്നതില്‍ തര്‍ക്കമില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഞാനായിരുന്നെങ്കിൽ ആ പുരസ്കാരം കോഹ്ലിക്ക് മാത്രമായി നൽകില്ല: സച്ചിൻ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ വൻ തിരിച്ചുവരവാണ് നടത്തിയത്. നിർണായകമായ ...

news

മൂന്നാം ടെസ്റ്റിലെ മാച്ച്ഫീസ് തുക കേരളത്തിന് സമർപ്പിച്ച് കോഹ്‌ലിപ്പട!

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമും. ...

news

ഈ ജയം കേരളത്തിന് സമർപ്പിക്കുന്നു, ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചെറിയ കാര്യം: കൈയ്യടി നേടി വിരാട്

ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സമർപ്പിച്ച് ...

news

ട്രെൻബ്രിജ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 203 റൺസിന് തകർത്ത് ഇന്ത്യ

ട്രെൻബ്രിജ് ടെസ്റ്റിൽ ഇന്ത്യക്ക് 203 റൺസിന്റെ കൂറ്റൻ ജയം. 521 എന്ന വിജയ ലക്ഷ്യം ...

Widgets Magazine