സൂപ്പര്‍താരങ്ങള്‍ പടിക്ക് പുറത്ത്, ആരൊക്കെ അകത്ത് ? - ടീമില്‍ അഴിച്ചു പണിക്ക് കളമൊരുങ്ങുന്നു

സൂപ്പര്‍താരങ്ങള്‍ പടിക്ക് പുറത്ത്, ആരൊക്കെ അകത്ത് ? - ടീമില്‍ അഴിച്ചു പണിക്ക് കളമൊരുങ്ങുന്നു

  India England third test , Virat kohli , team india , vricket , വിരാട് കോഹ്‌ലി , ഹാർദിക് പാണ്ഡ്യ , ജസ്പ്രീത് ബുംറ , ശിഖര്‍ ധവാന്‍
നോട്ടിങ്ങാം| jibin| Last Modified ശനി, 18 ഓഗസ്റ്റ് 2018 (13:16 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്‌റ്റ് ഇന്നാരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ അഴിച്ചു പണിക്ക് സാധ്യത. മുതിര്‍ന്ന താരം ദിനേഷ് കാര്‍ത്തിക്കിനു യുവതാരം റിഷഭ് പന്ത് ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ രണ്ടു ടെസ്‌റ്റുകളിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാര്‍ത്തിക് നടത്തിയത്. 0, 20, 1, 0 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ അവസാന നാല് ഇന്നിംഗ്‌സുകള്‍. ഈ സാഹചര്യത്തിലാണ് വെടിക്കെട്ട് ബാറ്റ്‌സ്‌മാനായ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തുന്നത്.

കഴിഞ്ഞ ദിവസം ഏറെ നേരം പന്ത് പരിശീലനം നടത്തിയിരുന്നു. ജസ്പ്രീത് ബുംറയും ശിഖര്‍ ധവാനും ടീമില്‍ എത്തിയേക്കും. ദയനീയ പ്രകടനം പുറത്തെടുക്കുന്ന മുരളി വിജയ്, ലോകേഷ് രാഹുല്‍ എന്നിവരില്‍ ഒരാള്‍ മാത്രമാകും പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുക.

പേസിനെ തുണയ്‌ക്കുന്ന പിച്ചില്‍ നാലു പേസ് ബോളർമാരെ കളിപ്പിക്കാനാകും ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ശ്രമിക്കുക. അങ്ങനെയാകുമ്പോള്‍ ടീമില്‍ തുടരും. അതോടെ കഴിഞ്ഞ ടെസ്‌റ്റില്‍ നിരാശപ്പെടുത്തിയ കുല്‍ദീപ് യാദവ് പുറത്തിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

ഫൈനലിനു മുന്‍പ് ന്യൂസിലന്‍ഡിനു ചങ്കിടിപ്പ്; ഇന്ത്യയെ ...

ഫൈനലിനു മുന്‍പ് ന്യൂസിലന്‍ഡിനു ചങ്കിടിപ്പ്; ഇന്ത്യയെ 'വിറപ്പിക്കാന്‍' ആ താരം ഇല്ല !
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെയാണ് ഹെന്‍ റിക്ക് പരുക്കേറ്റത്

ബാബര്‍ അസമിന്റെ പിതാവും മോശമല്ല, ടി20 ടീമില്‍ നിന്നും ...

ബാബര്‍ അസമിന്റെ പിതാവും മോശമല്ല, ടി20 ടീമില്‍ നിന്നും ഒഴിവാക്കിയതോടെ പിസിബിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്
പാക് ടീമില്‍ നിന്നും ബാബര്‍ അസമിനെ പുറത്താക്കിയ നടപടിക്കെതിരെ രൂക്ഷമായി ...

ഇപ്പോളല്ലെങ്കില്‍ എപ്പോള്‍?, ഒടുവില്‍ ശ്രേയസിന്റെ വില ...

ഇപ്പോളല്ലെങ്കില്‍ എപ്പോള്‍?, ഒടുവില്‍ ശ്രേയസിന്റെ വില ബിസിസിഐ അറിഞ്ഞു, സെന്‍ട്രല്‍ കരാര്‍ വീണ്ടും നല്‍കാന്‍ ധാരണ
കഴിഞ്ഞ ഏകദിന ലോകകപ്പിലും നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും തകര്‍പ്പന്‍ ...

'നീ വലിയ അഭിപ്രായം പറയണ്ട'; എക്ലസ്റ്റോണിനോടു കലിച്ച് ...

'നീ വലിയ അഭിപ്രായം പറയണ്ട'; എക്ലസ്റ്റോണിനോടു കലിച്ച് ഹര്‍മന്‍, അംപയര്‍ പിടിച്ചുമാറ്റി (വീഡിയോ)
യുപി വാരിയേഴ്‌സ് ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം. 19-ാം ഓവര്‍ പൂര്‍ത്തിയായതിനു പിന്നാലെ ...

Rohit Sharma: ചാംപ്യന്‍സ് ട്രോഫിക്കു ശേഷം രോഹിത് ...

Rohit Sharma: ചാംപ്യന്‍സ് ട്രോഫിക്കു ശേഷം രോഹിത് നായകസ്ഥാനം ഒഴിയും; ശ്രേയസും ഗില്ലും പരിഗണനയില്‍
ഏകദിനത്തില്‍ രോഹിത്തിന്റെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലോ ശ്രേയസ് അയ്യരോ എത്തും