‘ഇതുതന്നെ യഥാര്‍ത്ഥ നായകന്‍’; സാക്ഷാല്‍ ധോണിയെപ്പോലും അത്ഭുതപ്പെടുത്തി കോഹ്‌ലിയുടെ മാന്ത്രിക ത്രോ - വീഡിയോ

റാഞ്ചി, ഞായര്‍, 8 ഒക്‌ടോബര്‍ 2017 (11:41 IST)

virat kohli,	steve smith,	india,	australia,	cricket,	hardik pandya,	dhoni, ഹര്‍ദീക് പാണ്ഡ്യ,	ധോണി,	ഇന്ത്യ,	ഓസ്ട്രേലിയ,	ക്രിക്കറ്റ്,	വിരാട് കോലി,	സ്റ്റീവ് സ്മിത്ത്

ഓസീസിനെതിരായ ഏകദിന പരമ്പരയിലെ മിന്നുന്ന ജയത്തിനു പിന്നാലെ ആദ്യ ട്വന്റി 20യിലും തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ. മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമമനുസരിച്ച് 9 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
 
മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത 18.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടിയ സമയത്തായിരുന്നു മഴ കളി തടസപ്പെടുത്തിയത്. പിന്നീട് 6 ഓവറില്‍ 48 റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം പുന:നിര്‍ണയിക്കുകായിരുന്നു.
 
ബൗണ്ടറി ലൈനില്‍ നിന്ന് നേരിട്ടുള്ള ഒരു ത്രോയിലൂടെ ഓസീസ് താരത്തെ പുറത്താക്കിയ കോഹ്‌ലിയുടെ മികവ് മാത്രം മതി ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ശേഷി അളക്കാന്‍. മത്സരത്തിന്റെ 19 ാം ഓവറിലായിരുന്നു മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ധോണിയെപ്പോലും അമ്പരപ്പിച്ച വിരാടിന്റെ ത്രോ.

വീഡിയോ കാണാം:
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി-20ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഓസീസ് ടീമിന് വന്‍ തിരിച്ചടി

ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലിറങ്ങുന്ന വിരാട് കോഹ്‌ലിയും സംഘവും ട്വന്റി-20 ...

news

ഇവിടെയല്ല, അവിടെവച്ച് അവരെ പരാജയപ്പെടുത്തണം; കോഹ്‌ലിക്ക് മുന്നറിയിപ്പുമായി ഗാംഗുലി

ഇന്ത്യന്‍ ടീം കണ്ട എക്കാലത്തെയും മികച്ച ക്യാപ്‌റ്റനാകാന്‍ കോഹ്‌ലിക്ക് സാധിക്കുമെങ്കിലും ...

news

ധോണിയുടെ കൂട്ടുകാരന്‍ ചില്ലറക്കാരനല്ല; ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ഭാര്യ സാക്ഷി

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഒരു വാഹന പ്രേമിയാണെന്ന കാര്യം എല്ലാവര്‍ക്കും ...

news

ധോണിയാണ് ചതിച്ചത്, അല്ലെങ്കില്‍ ഇക്കാര്യം കൂടുതല്‍ പേര്‍ അറിയില്ലായിരുന്നു’: വെളിപ്പെടുത്തലുമായി കോഹ്‌ലി

കാമുകി അനുഷ്‌ക ശര്‍മയുമായി നല്ല ബന്ധമാണുള്ളത്. വൈകിയെത്തുന്ന സ്വഭാവമാണ് അനുഷ്‌കയുടേത്. ...